റൂമുകളെല്ലാം അൽപനേരം അടച്ചിട്ട് തുറക്കുമ്പോൾ ഒരു ഗന്ധകം അനുഭവപ്പെടാറുണ്ട്. ഏററെയേറെ വൃത്തിയാക്കിയാലും ആ ഗന്ധകം അത്രപെട്ടെന്ന് ഒന്ന് പോവുകയുമില്ല. എന്നാൽ ഗന്ധകത്തെ തടയാൻ നമുക്ക് എളുപ്പത്തിൽ തന്നെ ഒരു ഐറ്റം തയ്യാറാക്കി എടുക്കാവുന്നതാണ്. ഒരു ഒരു എയർ ഫ്രെഷ്നെർ വാങ്ങിക്കുകയാണെങ്കിൽ നല്ല വിലയാണ്. വീട്ടിൽ ഉപഗോഗാസൂന്യമായി കളയുന്ന വസ്തുക്കൾ കൊണ്ട് തന്നെ ഇത് തടയരാക്കി എടുക്കാം.
ഇത് നമ്മൾ തയ്യാറാക്കി എടുക്കുന്നത് ഓറഞ്ച്ന്റെ തോല് ഉപയോഗിച്ചാണ്. ഇത് തയ്യാറാക്കാനായി ഒരു നാല് ഓറഞ്ചിന്റെ തോല് എടുക്കുക. ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഓറഞ്ചിന്റെ തോലിൽ അടങ്ങിയിരിക്കുന്നത്. അതായത് മുഖത്തിനൊക്കെ നല്ല തിളക്കവും വർദ്ധിപ്പിക്കാനും, മുഖക്കുരു കുറയ്ക്കുവാനും വളരെയേറെ സഹായിക്കുന്ന ഒന്ന് തന്നെയാണ് ഇത്.
നമുക്ക് ഇനി ഓറഞ്ച് തൊലിയിൽ അല്പം വെള്ളം ഒഴിച്ച് രണ്ട് കഷണം കറുകപ്പട്ട ഇട്ട് കൊടുക്കാം. ഇത് നല്ല രീതിയിൽ വെട്ടി തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇനി ഇത് ഒരു 24 മണിക്കൂർ നേരം റസ്റ്റിനായി നീക്കി വെക്കാവുന്നതാണ്. 24 മണിക്കൂർ നേരം കഴിഞ്ഞ് ഈ ഒരു മിശ്രിതം നോക്കുമ്പോഴേക്കും ഓറഞ്ചിന്ക തൊലികളെല്ലാം തന്നെ നല്ല മാതിരി സോഫ്റ്റ് ആയി മാറിയിട്ടുണ്ടാകും.
നമുക്ക് ഈ ഒരു മിശ്രിതം ഒരു സ്പ്രേ ബോട്ടലിൽ ആക്കി വീട്ടിലെ പല ഭാഗങ്ങളിലായി സ്പ്രേ ചെയ്യാവുന്നതാണ്. നല്ല ഒരു സുഗന്ധം തന്നെയാണ് ഓറഞ്ച് തൊലി കൊണ്ട് നമുക്ക് ലഭ്യമാകുന്നത്. ഇനി ആർക്കും തന്നെ ഓറഞ്ച് വാങ്ങിച്ചാൽ ഇത് പോലെ എയർ ഫ്രെഷ്നെർ തയാറാക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.