നിസാര സമയം കൊണ്ട് തന്നെ കറിയും വറവും ചമ്മന്തിയും ഒക്കെയായി സ്വാദിഷ്ടമായ കിടിലൻ ഉച്ചയൂണ് തയ്യാറാക്കാം.

നിസ്സാര സമയം കൊണ്ട് എങ്ങനെയാണ് ഒരു ഉച്ചയൂണ് തയ്യാറാക്കി എടുക്കുക. ഉച്ചയൂണിന്റെ സ്യാധിഷ്ട്ടമായ കറികളുടെ കൂട്ട എങ്ങനെയാണെന്ന് നോക്കാം. പടുവലങ്ങ കൊണ്ടുള്ള കറിയാണ് തയ്യാറാക്കുന്നത്. അതിനായി അല്പം പരിപ്പ് വേവിച്ചെടുക്കുക. പരിപ്പ് നന്നായി കഴികി വൃത്തിയാക്കിയതിനു ശേഷം അല്പം വെള്ളം ഒഴിച്ച കുക്കറിൽ വേവിച്ചെടുക്കാവുന്നതാണ്. ശേഷം മുക്കാൽ കപ്പ് തേങ്ങയിൽ മുക്കാൽ ടീസ്പൂൺ നല്ല ജീരകം ചേർത്ത് അല്പം വെള്ളം ഒഴിച്ച് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.

   

ഇനി പടുവലങ്ങ വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം. ഇനി ഒരു പാനലിലേക്ക് അല്പം എണ്ണ ഒഴിച്ച് ഉള്ളി വഴറ്റിയെടുക്കുക. ഉള്ളി വാഴകി വരുമ്പോഴേക്കും ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് എടുക്കാം. മീഡിയം സൈസിൽ രണ്ട് തക്കാളിയും കൂടി ചേർത്തുകൊടുത്ത് വഴകി എടുക്കാം. ശേഷം അരിഞ്ഞുവെച്ച പടവലങ്ങ ചേർത്ത് കൊടുക്കാം. പാകത്തിന് ഉപ്പിട്ട് കൊടുക്കാം. പിനീട് ആവശ്യത്തിനുള്ള പൊടികളെല്ലാം ചേർത്ത് ഒന്ന് വേവിച്ചെടുക്കുക അല്പം വെള്ളം ഒഴിച്ച്.

നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച പരിപ്പും നാളികേരവും ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. ഇനി ഇതിലേക്ക് അല്പം കറിവേപ്പിലയും ചേർത്തി കാച്ചി എടുക്കാവുന്നതാണ്. ഇനി ഉച്ചയൂണിനുള്ള അടുത്ത വിഭവം എന്ന് പറയുന്നത് മത്തി വറുത്തതാണ്. അതിനായി മത്തി വൃത്തിയായി കഴുകിയെടുക്കാം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി എന്നിവ അരച്ചെടുത്ത് അതിലേക്ക് പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് തേച്ചുപിടിപ്പിച്ച് നല്ല ചൂടുള്ള എണ്ണയിലിട്ട് വറുത്തെടുക്കാവുന്നതാണ്.

 

ഇനി ചോറിനോടൊപ്പം നല്ല ചോടിയിൽ ചമ്മന്തി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. നാളികേരത്തിൽ വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, ഉപ്പ്, പുളി, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അറ്റ്യുളൂ സ്വാധിഷ്ഠിതമായ ഉച്ചയൂനിനല്ല കറികൾ തയ്യാറായിക്കഴിഞ്ഞു. രുചിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല അത്രയും പൊളിയാണ്. നാടൻ കറിയുടെ റെസിപ്പി അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *