പണ്ട് കാലത്ത് പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിച്ചു പോയിരുന്നത് വീട്ടുവൈദ്യങ്ങൾ ആയിരുന്നുഈ ചെടി. വേലികൾക്കിടയിലും നിന്നിരുന്ന ചെടി പല അസുഖങ്ങൾക്കും പണ്ട് കാലങ്ങളിൽ മരുന്നുകളായി ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ പല സസ്യങ്ങൾക്കും വംശനാശം വന്നെങ്കിലും നാട്ടിൽ പുറങ്ങളിൽ ഇപ്പോഴും പല ഔഷധസസ്യങ്ങൾ ഉണ്ട്. ഒരിക്കൽ പോലും കാണാനിടയുള്ള ഒരിക്കൽ എങ്കിലും ഉപയോഗിച്ചിട്ടുണ്ടാകുന്ന ഒരു ചെറിയ ചെടിയെ കുറിച്ചാണ് ഇന്ന് നിങ്ങളും ആയി പങ്കുവെച്ച് എത്തുന്നത്.
ഈ ചെടിയുടെ പേര് കമ്മ്യൂണിസ്റ്റ് പച്ച എന്നാണ്. കളികൾക്കിടയിൽ ചെറിയ മുറിവുകൾ ഉണ്ടാകുമ്പോൾ മരുന്നായി ഉപയോഗിച്ചിരുന്ന ഇലയാണ് കമ്മ്യൂണിസ്റ്റ് പച്ച. കളികിടെ വീണ് കാലൊക്കെ മുറിവ് പറ്റിയിരിക്കുമ്പോൾ ഏതെങ്കിലും ഒരു സുഹൃത്ത് ഒക്കെ ആയിരിക്കാം കമ്മ്യൂണിസ്റ്റ് പച്ച കൊണ്ടുവരാറ്. സുഹൃത്തുക്കൾ കൊണ്ടുവന്ന ഇല നല്ലവണ്ണം രണ്ടു കൈകളിൽ ഇടയിൽ വെച്ച തിരുമി ആ ഇലയുടെ നീര് മുറിവിൽ ഒഴിക്കുമ്പോൾ ആദ്യം ചെറുതായി നീറും എനാലും പെട്ടെന്ന് തന്നെ ഉണങ്ങും.
കമ്യൂണിസ്റ്റ് പച്ച എന്ന പേര് കേൾക്കുമ്പോൾ തന്നെ ചിലരെങ്കിലും കുട്ടിക്കാലത്തെ ഓരോ രസകരമായ ഓർമ്മകളിലേക്ക് എത്തിയിട്ടുണ്ടാകും. കമ്മ്യൂണിസ്റ്റ് ഇല പൊട്ടിക്കുബോൾ തന്നെ ഇലകളിൽ നിന്ന് വളരെ ഒരു പ്രത്യേക ഗധകം ഉണ്ടാകാറുണ്ട്. ഇതിനെ സംസ്കൃതത്തിൽ തീവ്ര ഗദ്ധ എന്ന പേരിലാണ് അറിയപ്പെടുന്നത്. പല സ്ഥലങ്ങളിലും ഈ സസ്യത്തെ പല പേരുകളിൽ തന്നെയാണ് അറിയപ്പെടുന്നത്. മുറി പച്ച, അയ്മു പച്ച, കാട്ടപ്പാ, നീല പീലി എന്നെ നിരവധി പേരുകളിൽ തന്നെയാണ് ഈ ചെടി അറിയപ്പെടുന്നത്.
സംരക്ഷിത വനമേഖലകൾക്കും ജൈവിധ്യത്തിനും തന്നെയാണ്. തീവ്രമായ വംശാവർത്തനശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രചരണം നടത്തുന്നു. വിത്തുകൾ കാറ്റിൽ പറന്നു കൊണ്ടാണ് പല സ്ഥലങ്ങളിൽ പോയി ചെടി ഉണ്ടാക്കുന്നത് തന്നെ. ആയുർവേദങ്ങളിൽ പ്രധാന ഔഷധ കൂട്ടായ കമ്മ്യൂണിസ്റ്റ് പച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.