ഭഷണപദാർത്ഥങ്ങളിൽ മലയാളികളുടെ ഏറ്റവും പ്രിയങ്കരമായ ഒരു വിഭവം തന്നെയാണ് നാരങ്ങ. നാരങ്ങ അച്ചാർ കാണുമ്പോഴേക്കും കൊതിയൂറും അത്രയും രുചിയാണ്. അത്രയും റെസ്റ്റിയുള്ള നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെറുനാരങ്ങാ വൃത്തിയായി കഴുകിയെടുത്തതിനു ശേഷം മുഴുവനായി പുഴുങ്ങി എടുക്കാവുന്നതാണ്. ഇനി ഈയൊരു നാരങ്ങ നാലാക്കി മുറിച്ചെടുക്കാം.
അതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. അൽപ്പം കായം പൊടിയും ചേർത്ത് യോജിപ്പിച്ച് അല്പം നേരം റസ്റ്റ്നായി നീക്കി വയ്ക്കാം. നാല് ഏലക്ക, നാല് ഗ്രാബൂ എന്നിവ വറുത്ത് പൊടിച്ച് അച്ചാറിൽ ചേർത്താൽ ടെസ്റ്റ് ഉഗ്രൻ തന്നെയായിരുന്നു. ഉലുവ, കടുക് എന്നിവയും വറുത്തെടുക്കാവുന്നതാണ്. എണ്ണയിൽ വറുത്തെടുത്തവ എല്ലാം അരച്ചെടുക്കാം. ശേഷം ഒരു പാനലിലേക്ക് 200 എംഎൽ ഓളം നല്ലെണ്ണ ചേർത്തുകൊടുത്ത് നല്ലവണ്ണം ചൂടായി വരുമ്പോൾ ഒരു കപ്പ് വെളുത്തുള്ളി നല്ലപോലെ ഇളക്കിക്കൊടുത്ത് ഫ്രൈ ആക്കി എടുക്കാവുന്നതാണ്.
ശേഷം വെളുത്തുള്ളി മാറ്റിവയ്ക്കാവുന്നതാണ്. പിന്നീട് എണ്ണയിലേക്ക് ഇഞ്ചി പച്ചമുളക് എന്നിവ മാറ്റിവയ്ക്കാം. പിന്നീട് നേരത്തെ എണ്ണയിലേക്ക് തന്നെ അച്ചാറിന്റെ മിക്സ് ചേർത്തു കൊടുക്കാം. മിക്സ് എല്ലാം റെഡിയായി കഴിഞ്ഞാൽ പുഴുങ്ങി മാറ്റിവെച്ച നാരങ്ങ അച്ചാർ മിക്സിലേക്ക് ചേർക്കാവുന്നതാണ്. പിന്നീട് മുകളിലേക്ക് നേരത്തെ ട്രൈ ചെയ്തു മാറ്റിവെച്ചത് ചേർക്കാവുന്നതാണ്.
വിശേഷം അല്പം നേരം കഴിഞ്ഞാൽ തീ ഓഫ് ആക്കാവുന്നതാണ് അതിലേക്ക് പാകത്തിന് വിനാഗിരി ഒഴിച്ച് കഴിഞ്ഞാൽ നാളെ വേണമെങ്കിലും സൂക്ഷിക്കുവാനും കഴിയും. ഇത്രയേ ഉള്ളൂ നാം വെള്ളം ഉയർന്ന നാടൻ നാരങ്ങ അച്ചാർ റെഡിയായി കഴിഞ്ഞു. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ കേട്ടോ. നാടൻ രുചിയേറിയ നാരങ്ങ അച്ചാർ നിങ്ങൾ ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുതേ.