മഷൂറയുടെ പിറന്നാളിന് കിടിലൻ സർപ്രൈസുകൾ സമ്മാനിച്ച് ആഘോഷമാക്കുകയാണ്!! ഒപ്പം പിറന്നാൾ ആശംസകൾ അറിയിച്ച് ആരാധകരും. | Mashura’s Birthday Is Being Celebrated By Giving Cool Surprises.

Mashura’s Birthday Is Being Celebrated By Giving Cool Surprises : ബിഗ് ബോസ് മലയാളം സീസൺ വണിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ബഷീർ ഭാസി. നടനും, ബിസിനസ്മാനും, സംവിധായകനും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ  പങ്കുവെച്ച് എത്തിയിരിക്കുന്ന പോസ്റ്റാണ് മലയാളയ്കൾ ഏറ്റെടുത്തിരിക്കുന്നത്. പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തിയ ചിത്രവും ക്യാപ്ഷനുമാണ് മലയാളികൾ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലാക്കി മാറ്റിയിരിക്കുന്നത്.

   

മഷുറയെ ചേര്‍ത്ത് പിടിച്ച് എടുത്ത ഒരു കണ്ണാടി സെല്‍ഫിയ്ക്ക് ഒപ്പമാണ് ബഷീറിന്റെ ബേര്‍ത്ത് ഡേ വിഷസ്. “ലവ് യു മോളൂ എന്നാണ് ബഷിർ എവുതിയ വാക്കുകൾ”. ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ച് ആഘോഷമാക്കിയ മഷുറയുടെ പിറന്നാൾ വീഡിയോകളും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഏറെ ദിവസങ്ങളായി കാത്തിരുന്ന ദിവസം തന്നെയായിരുന്നു മഷൂറയുടെ പിറന്നാൾ ദിനം.  ബഷിയുടെ രണ്ടാമത്തെ ഭാര്യ മഷുറയുടെ ബേര്‍ത്ത് ഡേആഘോഷത്തിന്റെ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പേ പിറന്നാളിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ബേര്‍ത്ത് ഡേ ഷോപ്പിങും, ബേര്‍ത്തഡേ സര്‍പ്രൈസും ഒക്കെയായുള്ള വീഡിയോകള്‍ നേരത്തെ പുറത്ത് വന്നിട്ടുണ്ട്. ജന്മദിനത്തിന്റെ ഒരുക്കങ്ങളായുള്ള ഷോപ്പിംഗ് വീഡിയോയും എല്ലാം കണ്ടപ്പോൾ തന്നെ ആരാധകർ ഏറെ തൃലിംഗിൽ തന്നെയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് ഇപ്പോൾ വിരാമം കുറിച്ചിരിക്കുകയാണ്.കേക്ക് മുറിച്ച് മധുരം പങ്കിട്ടും ആഘോഷമാക്കിയ തന്റെ പ്രിയതമയുടെ പിറന്നാൾ ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവെച്ച് എത്തുകയാണ് താരം ഇപ്പോൾ.

 

അനേകം ആരാധകരും നിരവധി താരങ്ങളും തന്നെയാണ് മഷുറയുടെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കടനെത്തുന്നത്. മഷുറയെ ചേര്‍ത്ത് പിടിച്ച് എടുത്ത ഒരു കണ്ണാടി സെൽഫിയാണ് മലയാളികളുടെ മനസ്സിൽ ഏറെ പതിഞ്ഞത്. ലവ് യു മോളൂ എന്നാണ് താരത്തിന്റെ വാക്കുകൾ. തന്റെ ബേര്‍ത്ത് ഡേ കൂടുതല്‍ സെപ്ഷ്യല്‍ ആക്കിയതിന് നന്ദി പറഞ്ഞുകൊണ്ട് കമന്റ് ബോക്‌സില്‍ മഷുറയും എത്തുകയായിരുന്നു. നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ പിറന്നാൾ പൊളിച്ചു എന്നിങ്ങനെ അനേകം കമന്റുകളുമായി കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *