നാളെ അതിവിശേഷ നരസിംഹ ജയന്തി. വൈകുന്നേരം വീട്ടിൽ ഇതുപോലെ നിലവിളക്ക് കത്തിച്ചാൽ ഐശ്വര്യം വർദ്ധിക്കും.

ഇടവമാസത്തിലെ അതിവിശേഷ ഒരു ദിവസമാണ് വന്നുചേർന്നിരിക്കുന്നത്. നരസിംഹ ജയന്തി ദിവസമാണ് വന്ന ചേർന്നിരിക്കുന്നത് വിഷ്ണു ഭഗവാനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് നമുക്കെല്ലാവർക്കും അറിയാം വിഷ്ണു ഭഗവാന്റെ അവതാരമാണ് നരസിംഹ സ്വാമി ഉഗ്രമൂർത്തിയാണ് ശത്രു ദോഷം എല്ലാം തീരുന്നതിനു വേണ്ടി നമുക്ക് നരസിം സ്വാമിയുടെ അനുഗ്രഹം ഉണ്ടായാൽ.

   

മതി പലപ്പോഴും അതിനു വേണ്ടി ആളുകൾ നരസിം സ്വാമിയുടെ അനുഗ്രഹത്തിനു വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട് ഇന്ന് സ്വാമിയുടെ അനുഗ്രഹം ലഭിക്കുന്നതിന് വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് എന്ന് മനസ്സിലാക്കുക നരസിംഹ സ്വാമി ജയന്തിയാണ് നാളത്തെ ദിവസം മുടങ്ങാതെ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.

ഈ കാര്യങ്ങൾ മുടങ്ങാതെ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും അതിന്റെ ഗുണഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഒന്നാമത്തെ കാര്യം നിലവിളക്ക് കത്തിക്കുന്നതിന് സംബന്ധിച്ചാണ് ഈ ജയന്തി ദിവസം എന്ന് പറയുന്നത് വൈകുന്നേരം 6 3/4 ന് അവസാനിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ അതിന്റെ ഉള്ളിൽ വീട്ടിൽ നിലവിളക്ക് കത്തിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക അതുപോലെ തന്നെ നിലവിളക്ക് കത്തിക്കുന്ന സമയത്ത്.

വീട്ടിൽ തുളസിത്തറ ഉണ്ടെങ്കിൽ അവിടെ ഒരു നെയ് വിളക്ക് കത്തിക്കുവാൻ ശ്രദ്ധിക്കുക അതുപോലെ വീട്ടിലെ പൂജാമുറിയിൽ വിഷ്ണു അവതാരങ്ങളുടെ ഏതെങ്കിലും ചിത്രങ്ങൾ ആയാൽ മതി അല്ലെങ്കിൽ വിഷ്ണു ചിത്രമാണെങ്കിലും കുഴപ്പമില്ല അതിനു മുൻപിലായി നെയ് വിളക്ക് കത്തിച്ചു വയ്ക്കുകയും അതുപോലെ തന്നെ പുഷ്പങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നത് വളരെയധികം ഐശ്വര്യപ്രദമായിട്ടുള്ള ഫലങ്ങൾ നൽകാൻ ഇടയാക്കുന്നത് ആയിരിക്കും.