നമ്മളെല്ലാവരും തന്നെ വിവിധതരത്തിലുള്ള കുറികൾ തൊടാറുണ്ടല്ലോ ഭസ്മം മഞ്ഞൾ കുങ്കുമം ചന്ദനം തുടങ്ങിയിട്ടുള്ള ഒരുപാട് കുറികൾ നമ്മൾ നെറ്റിത്തടത്തിൽ തൊടാറുണ്ട് എന്നാൽ ഇതിനെല്ലാം തന്നെ ഓരോ ഫലങ്ങളാണ് ഉള്ളത് അത് മാത്രമല്ല തൊടുന്നതിന് പ്രത്യേക സ്ഥാനവും ഉണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യമായിട്ട് ഭസ്മം രണ്ട് നേരം നമ്മൾ തൊടാറുണ്ടല്ലോ.
അതായത് രാവിലെ എഴുന്നേറ്റ് കയ്യും കാലും കഴുകി ഭസ്മം നനച്ച് ശരീരത്തിൽ തൊടുന്നത്.അതുപോലെവൈകുന്നേരങ്ങളിൽ നനയ്ക്കാതെ തൊടുന്നത് ഇതിന് രണ്ടിനും രണ്ട് തരത്തിലുള്ള മേന്മകളാണ് ഉള്ളത് രാവിലെ നനച്ചു തൊടുമ്പോൾ നമ്മുടെ ശരീരത്തിലെ ഈർപ്പം എല്ലാം തന്നെ അത് വലിച്ചെടുക്കുന്നതാണ് അതുപോലെ ശരീരത്തിലെ അണുക്കളി നശിപ്പിക്കുന്നതും ആണ് വൈകുന്നേരവും നനയ്ക്കാതെ തൊടുമ്പോഴും.
ഇതേ രീതിയിൽ തന്നെ ശരീരത്തിലെ അണുക്കളെ നശിപ്പിക്കപ്പെടുന്നതാണ്. അടുത്തത് ചന്ദനമാണ് ചന്ദനം നമ്മുടെ നെറ്റിയിൽ തൊടുന്നത് വളരെ നല്ലതാണ്. നമുക്ക് ഉണർവ് ഉണ്ടാകുന്നതിനും ആത്മവിശ്വാസം ഉണ്ടാകുന്നതിനും ഈശ്വരദീനും വർധിക്കുന്നതിനും എല്ലാം തന്നെ വളരെ നല്ലതാണ്. അടുത്തതാണ് കുങ്കുമം മഞ്ഞളും ചെറുനാരങ്ങ നീരും ചേർത്ത് പ്രത്യേകം.
തയ്യാറാക്കുന്ന മഞ്ഞൾ ശരീരത്തിന് വളരെ നല്ലതാണ് ഇതിലൂടെ നമുക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും ഈശ്വരവിശ്വാസം വർദ്ധിക്കുകയും ഓരോ പ്രവർത്തികൾ ചെയ്യുന്നതിനെ പ്രത്യേക ഊർജ്ജം താനെ ലഭിക്കുന്നതും ആണ് ഉണർവ് ഉണ്ടാകുന്നതാണ്. ആ നിങ്ങൾ ഇനി കുറികൾ തൊടുമ്പോൾ ഈ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുക ഇതുപോലെയുള്ള ഫലങ്ങളും ഇതുപോലെയുള്ള ഓരോന്നിനും വേണ്ടി നിങ്ങൾക്ക് തുടരാവുന്നതാണ്.