നാമോരോരുത്തരും വാസ്തുശാസ്ത്രത്തിൽ വിശ്വാസമർപ്പിക്കുന്നവരാണ്. നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ഉയർച്ചയ്ക്ക് വാസ്തുശാസ്ത്രം നാമോരോരുത്തരും ശരിയായിവിധം നടത്തിക്കൊണ്ടു പോകേണ്ടതാണ്. അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം ഓരോ വീട്ടിലും ഐശ്വര്യം കൊണ്ടുവരുന്നതിന് ചില സസ്യങ്ങൾക്ക് കഴിയുന്നു. അത്തരത്തിൽ കുടുംബങ്ങളിലേക്ക് ശാന്തിയും സമാധാനവും പോസിറ്റീവ് എനർജിയും.
ആണ് കൊണ്ടുവരുന്നത്. ഇത് ആ കുടുംബത്തിലെ സകല തരത്തിലുള്ള നെഗറ്റീവ് എനർജികളെ ആട്ടി പായ്ക്കുന്നതിന് ശുഭകരമാകുന്നു. അതിനാൽ തന്നെ ആ വീട്ടിൽ നിന്ന് ദുഷ്ടത നീങ്ങി പോവുകയും സമാധാനവും സന്തോഷവുംപണവും വന്നു നിറഞ്ഞ് ഉയർച്ച പ്രാപിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഓരോ വീടിനെയും ഉയർച്ചയ്ക്ക് വേണ്ടി വാസ്തുശാസ്ത്രപ്രകാരം വീടുകളിൽ നട്ടുവളർത്താൻ കഴിയുന്ന ചില സസ്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
അത്തരത്തിൽ വീടുകളിൽ സമാധാനവും ഐശ്വര്യവും ധനവും വളരുന്നതിന് വേണ്ടി മറ്റു വളർത്താൻ സാധിക്കുന്ന ഒരു സസ്യമാണ് മണി പ്ലാന്റ്. മണി പ്ലാന്റ് വീടുകളിൽ നട്ടുവളർത്തുകയാണെങ്കിൽ നമ്മുടെ വീടു വലുതാണ് കൂടും എന്നുള്ളതാണ് വിശ്വാസം. വെറും വിശ്വാസ മാത്രമല്ല ഇതെല്ലാം പ്രാവർത്തികമായിട്ടുള്ള കാര്യങ്ങളാണ്. എന്നാൽ മണി പ്ലാന്റ് നട്ടുവളർത്തുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
അവയിൽ ഒന്നാണ് അവ നട്ട് വളർത്തുന്നതിന് വേണ്ടിയുള്ള ദിശ. മണി പ്ലാന്റ് അത്തരത്തിൽ എല്ലാ ഭാഗങ്ങളിലും നട്ടുവളർത്തൻ യോഗ്യമായിട്ടുള്ള ഒരു ചെടിയല്ല. അത് വളർത്താൻ അതിനെ ശരിയായിട്ടുള്ള ഒരു ദിശയുണ്ട്. ആദിശയിൽ അല്ലാതെ അത് നട്ട് വളർത്തുകയാണെങ്കിൽ എത്രതന്നെ തഴച്ചു വളർന്നാലും ജീവിതത്തിൽ ഐശ്വര്യവും ഉയർച്ചയും ധനസമൃദ്ധിയും ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.