കുബേര മൂന്നാംപിറയിൽ നാം ചെയ്യേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

എല്ലാ മാസവും പലതരത്തിലുള്ള വിശേഷ ദിവസങ്ങൾ ഉണ്ട്. ഏകാദശി എന്നിങ്ങനെ തുടങ്ങുന്ന പല വിശേഷ ദിവസങ്ങളും ഉണ്ടാകുന്നു. അത്തരം വിശേഷ ദിവസങ്ങൾ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നന്മകൾ കൊണ്ടുവരുന്നു. അത്തരത്തിൽ ഒരു വിശേഷദിവസമാണ് മൂന്നാം പിറ. ഈയൊരു ദിനം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ സകല പ്രയാസങ്ങളെയും മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ദിനമാണ്.

   

അത്തരത്തിൽ മൂന്നാംപിറ ദിവസത്തിൽ മഹാദേവന്റെ പ്രീതി നമുക്ക് നേടാൻ ഏറ്റവും അനുയോജ്യമായുള്ള ദിനമാണ്. അത്തരത്തിൽ മഹാദേവന്റെ അനുഗ്രഹം നമ്മളിലും നമ്മുടെ കുടുംബങ്ങളിലും നിലനിൽക്കുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈ മാസത്തിലെ മൂന്നാം പിറ വരുന്നത് വ്യാഴാഴ്ചയാണ്. കുബേരനും ആയി ബന്ധപ്പെട്ട ദിവസം കൂടിയാണ് വ്യാഴാഴ്ച.

അതിനാൽ തന്നെ അത് വിശേഷപ്പെട്ട മൂന്നാം പിറയാണ് ഈ പ്രാവശ്യത്തേത്. ഇത് ജീവിതത്തിലെ സാമ്പത്തികപരമായിട്ടുള്ള പല ക്ലേശങ്ങളും മറികടക്കാൻ ഉത്തമമായിട്ടുള്ള ഒരു സുദിനം കൂടിയാണ്. കടബാധ്യതകൾ കൊടുത്ത പണം തിരികെ കിട്ടാത്ത അവസ്ഥ വാങ്ങിയ പണം തിരികെ കൊടുക്കാൻ പറ്റാത്ത അവസ്ഥ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും മറികടക്കാൻ.

സാധിക്കുന്ന ഒരു സുദിനം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ അനാവശ്യമായ ചെലവുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും പണം എങ്ങനെയെല്ലാം ചെലവാക്കണം എന്ന് തിരിച്ചറിയാത്തവർക്കും എല്ലാം ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സുദിനം കൂടിയാണ് ഇത്. ഈ വ്യാഴാഴ്ച വരുന്ന മൂന്നാം പിറന്നാൾ ദിവസത്തിലെ പ്രാർത്ഥനകൾ ഇത്തരത്തിലുള്ള സകല ബുദ്ധിമുട്ടുകളും ജീവിതത്തിൽ നിന്ന് അകറ്റുവാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.