വരാഹിദേവിയോട് ഇങ്ങനെ പ്രാർത്ഥിക്കൂ നടക്കാത്തതായി ഒന്നും തന്നെ ജീവിതത്തിൽ ഉണ്ടാവുകയില്ല. കണ്ടു നോക്കൂ.

നാമോരോരുത്തരും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവതയാണ് ദേവി സ്വരൂപം. അത്തരത്തിൽ പല ദേവി സ്വരൂപങ്ങളും നമുക്ക് ചുറ്റുമുണ്ട്. ലക്ഷ്മിദേവി അന്നപൂർണേശ്വരി ദേവി പാർവതി ദേവി എന്നിങ്ങനെ നിരവധി ദേവി സ്വരൂപങ്ങളാണ് ഉള്ളത്. മാതൃവാത്സല്യത്തോടെയാണ് ദേവി തന്റെ ഓരോ ഭക്തരെയും കാണുന്നത്. അത്തരത്തിൽ ദേവി തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ പ്രസന്നയാവുകയും അവർക്ക് വേണ്ട അനുഗ്രഹങ്ങൾ വേണ്ട.

   

സമയത്ത് വേണ്ട വിധത്തിൽ നൽകുകയും ചെയ്യുന്നു. അത്രയേറെ നമ്മെ സ്നേഹിക്കുകയും നമ്മിൽ കരുണ കാണിക്കുകയും ചെയ്യുന്ന ഒരു ദേവി സ്വരൂപമാണ് വരാഹിദേവി സ്വരൂപം. ദേവി സ്വരൂപങ്ങളിൽ തന്നെ വളരെയേറെ അത്ഭുതം നിറഞ്ഞ ഒരു ദേവിയാണ് വരാഹിദേവി. അത്തരത്തിൽ വരാഹിദേവിയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഏഴ് ദേവി സ്വരൂപങ്ങളാണ് നമുക്ക് കാണുവാൻ സാധിക്കുക. അതിൽ ഒന്നാണ് വരാഹിദേവി സ്വരൂപം. തന്റെ ഭക്തരിൽ ഏറ്റവും അധികം കരുണ കാണിക്കുകയും അവരെ അമ്മയെപ്പോലെ പരിപാലിക്കുകയും ചെയ്യുന്ന നാഥയാണ് ശ്രീ വരാഹിദേവി. അതിനാൽ തന്നെ ഭക്തരുടെ ഏതൊരു ആഗ്രഹവും അമ്മ നടത്തിക്കൊടുക്കുന്നു.

ലോകം തന്നെ നടക്കില്ല എന്ന വിധി എഴുതിയിട്ടുള്ള പല കാര്യങ്ങളും അമ്മയോട് പ്രാർത്ഥിക്കുന്നത് വഴി ഓരോരുത്തർക്കും നേടിയെടുക്കാൻ സാധിക്കുന്നു. അത്തരത്തിൽ ഉദിഷ്ടകാര്യ പ്രാപ്തിക്ക് വേണ്ടി നമുക്ക് കേണപേക്ഷിക്കാൻ സാധിക്കുന്ന ദേവി സ്വരൂപം കൂടിയാണ് വരാഹിദേവി സ്വരൂപം. അമ്മ തന്റെ ഭക്തരുടെ മനസ്സ് കണ്ടു കൊണ്ട് തന്നെ അവരുടെ ആഗ്രഹം തിരിച്ചറിഞ്ഞ് അത് സാധിപ്പിച്ച് നൽകുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.