ഒരു കാരണവശാലും വീടിന് മുകളിൽ നട്ടുവളർത്താൻ പാടില്ലാത്ത ചെടികളെ കുറിച്ച് ആരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ചെടികൾ നട്ടു വളർത്താറുണ്ട്. ഇവ നമ്മുടെ വീടിനെ ദോഷമാണോ ഗുണകരമാണോ എന്നൊന്നും തിരിച്ചറിയാതെ നാം പലപ്പോഴും ഇത് നട്ടുപുലർത്താറുള്ളത്. അത്തരത്തിൽ ചില ചെടികൾ നമ്മുടെ വീടുകൾക്ക് ദോഷമുള്ളതും ചില ചെടികൾ നമ്മുടെ വീടുകൾക്ക് കഷ്ടകാലം ഉണ്ടാക്കുന്നതും ഉണ്ട്. ഗുണകരമായിട്ടുള്ള ചെടികൾ അതിന്റെ യഥാസ്ഥാനത്ത് നട്ടു വളർത്തുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലും.

   

കുടുംബത്തിലും ഒരുപോലെതന്നെ ഐശ്വര്യവും ഉയർച്ചയും സമ്പൽസമൃദ്ധിയും ഉണ്ടാക്കുന്നു. അതുപോലെ തന്നെ ദോഷകരമായ ചെടികളാണ് നമ്മുടെ വീടുകളിൽ നട്ടുവളർത്തണമെങ്കിൽ അത് പലതരത്തിലുള്ള കഷ്ടപ്പാടുകളും കടബാധ്യതകളും ദുരിതങ്ങളും എല്ലാം ഉണ്ടാക്കുന്നു. അത്തരത്തിലുള്ള ദോഷകരമായ ചെടികൾ നമ്മുടെ വീടുകളിൽ നിന്ന് പറിച്ചു കളയുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്.

ഇതുതന്നെയാണ് നമ്മുടെ വീടുകളിൽ ഐശ്വര്യം വർദ്ധിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ട ഏറ്റവും ആദ്യത്തെ കാര്യം. അത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ വീടിന്റെ ടെറസിന്റെ മുകളിൽ ഒരിക്കലും നട്ടുവളർത്താൻ പാടില്ലാത്ത ചില ചെടികൾ ഉണ്ട്. ഇത്തരം ചെടികൾ ടെറസിന്റെ മുകളിൽ നട്ടുവളർത്തുകയാണെങ്കിൽ അത് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ഓരോരുത്തരുടെയും ജീവിതത്തിൽ കൊണ്ടുവരിക.

ഇത്തരം ചെടികൾ നട്ടു വളർത്തുന്നത് വഴി ദുരിതങ്ങൾ ഒഴിയാതെ നമ്മെ പിന്തുടർന്നേക്കാം. അത്തരത്തിൽ ടെറസിൽ വളർത്തിയാൽ ദോഷകരമായി മാറാൻ സാധ്യതയുള്ള ചെടികളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. ഇത്തരം ചെടികൾ വളരെ പെട്ടെന്ന് തന്നെ ഒഴിവാക്കുന്നതാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഒരുപോലെ ഉത്തമം. അത്തരത്തിൽ ടെറസിന് മുകളിൽ ഒരു കാരണവശാലും വെക്കാൻ പാടില്ലാത്ത ഒരു ചെടിയാണ് തുളസി. തുടർന്ന് വീഡിയോ കാണുക.