വൃശ്ചിക മാസത്തിൽ ക്ഷണിക്കപ്പെടാതെ വരുന്ന ഇത്തരം മൃഗങ്ങൾ നൽകുന്ന സൂചനകളെ ആരും നിസാരമായി കാണരുതേ.

അയ്യപ്പസ്വാമിയുടെ അനുഗ്രഹം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കടന്നു വരുന്ന ഒരു അസുലഭ സമയമാണ് വൃശ്ചികമാസ ആരംഭം. അയ്യപ്പ ശരണം വിളികളുടെ ആരംഭമാണ് ഈ മാസം മുതൽ. അത്രയേറെ പവിത്രം ആയിട്ടുള്ള ഒരു മലയാള മാസമാണ് വൃശ്ചികമാസം. വൃശ്ചികം ഒന്നാം തീയതി മുതൽ 41ദിവസം സമയമാണ് മണ്ഡലകാലമായി നാം ഓരോരുത്തരും ആചരിക്കുന്നത്. ഈ സമയങ്ങളിൽ അയ്യപ്പസ്വാമിയെ ആരാധിക്കുകയും.

   

പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരെ ഒട്ടനവധി നേട്ടങ്ങളും ഉയർച്ചകളും സൗഭാഗ്യങ്ങളും ആണ് നാമോരോരുത്തരിലും ഉണ്ടാകുന്നത്. ഇത്രയേറെ പവിത്രമായ ഈ മാസത്തിൽ വീടുകളിൽ ചില ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അത് നല്ല ശുഭകാര്യങ്ങളാണ് നമുക്ക് കൊണ്ടുവരുന്നത്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ ഒന്നാണ് പല്ലിയെ കാണുന്നത്. ഈ ശുഭ മാസത്തിൽ രാവിലെയും.

വൈകിട്ടും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ പല്ലിയെ കാണുകയാണെങ്കിൽ അത് ശുഭകരമാണ്. ഇത് അയ്യപ്പസ്വാമിയുടെ കടാക്ഷം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ട് എന്നുള്ളതിന്റെ ഒരു തെളിവാണ്. അതുപോലെ തന്നെ ധാരാളം പല്ലികളെ കാണുന്നത് കഷ്ടകാലത്തെയാണ് സൂചിപ്പിക്കുന്നത് എന്നും നാം ഓരോരുത്തരും ഓർക്കേണ്ടതാണ്.

അതുപോലെ തന്നെ ലക്ഷ്മി നാരായണ കടാക്ഷം ഉള്ള വീടുകളിൽ മാത്രം കാണുന്ന ഒന്നാണ് ഉപ്പൻ. ഹൈന്ദവ ആചാരപ്രകാരം ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു പക്ഷി കൂടിയാണ് ഇത്. അതിനാൽ തന്നെ ഈ പക്ഷിയെ നമ്മുടെ വീടുകളിൽ കാണുന്നത് ശുഭകരമാണ്. അതിനാൽ തന്നെ ഈ പക്ഷിയെ നമ്മുടെ വീടുകളിൽ കാണുകയാണെങ്കിൽ അത് ലക്ഷ്മി നാരായണ കടാക്ഷം ഉണ്ട് എന്നുള്ളതിന്റെ സൂചനയാണ്. തുടർന്ന് വീഡിയോ കാണുക.