2024 തുടക്കം ദോഷകരമായിട്ടുള്ള സമയമാകുന്ന നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ.

നാം ഓരോരുത്തരും പുതുവർഷ പുലരിക്ക് വേണ്ടി വിരലുകൾ എണ്ണിക്കൊണ്ട് കാത്തിരിക്കുന്നവരാണ്. അത്തരത്തിൽ പുതുവർഷ പുലരിക്ക് ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ. ഈ പുതുവർഷം നാമോരോരുത്തരും എന്നും നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ 2024എന്ന പുതുവർഷത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ.

   

ഉണ്ടാകുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. അവർക്ക് ഈ പുതുവർഷത്തിലെ ജനുവരി മുതൽ ഏപ്രിൽ അവസാനം വരെ വളരെ നിർണായകമായിട്ടുള്ള ദിനങ്ങൾ ആയിരിക്കും. അത്രയേറെ ആകസ്മിക പരമായിട്ടുള്ള കാര്യങ്ങൾ ആയിരിക്കും അവരുടെ ജീവിതത്തിൽ നടക്കുക. ഇത്തരം ഒരു ഫലം ഈ നക്ഷത്രക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ബാധകമാകുന്നു. അത്തരത്തിൽ ഞെട്ടാൻ തയ്യാർ ആയിരിക്കുന്ന.

നക്ഷത്രങ്ങളിൽ ആദ്യത്തെ നക്ഷത്രമാണ് ചിത്തിര നക്ഷത്രം. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയം അത്രയ്ക്ക് ശുഭകരമല്ല. അവരുടെ ജീവിതത്തിൽ വളരെ ഞെട്ടലോട് കൂടിയുണ്ടാകുന്ന പല കാര്യങ്ങളും ആ സമയങ്ങളിൽ ഉണ്ടാകുന്നു. പലതരത്തിലുള്ള കടബാധ്യതകൾ രോഗ ദുരിതങ്ങൾ എന്നിങ്ങനെയുള്ള സംഭവങ്ങൾ ആയിരിക്കും ഇവരുടെ ജീവിതത്തിൽ ഈ സമയങ്ങളിൽ ഉണ്ടാവുക. ഇവർക്ക് അല്ലെങ്കിൽ ഇവരുമായി.

അടുത്ത ബന്ധമുള്ള ആർക്കെങ്കിലും വളരെ മാരകം ആയിട്ടുള്ള ഒരു രോഗം പിടിപ്പെടാം. അത്തരത്തിൽ അപ്രതീക്ഷിതം ആയിട്ടുള്ള ചില പരാജയങ്ങളും തോൽവികളും എല്ലാം ഇവർക്ക് ഈ സമയങ്ങളിൽ ഉണ്ടാകുന്നു. അതിനാൽ തന്നെ വളരെയധികം ഈ നക്ഷത്രക്കാർ ഈ കാലയളവിൽ ശ്രദ്ധിക്കേണ്ടതാണ്. തൊഴിൽപരമായി വലിയ പരാജയങ്ങൾ ഇവർക്ക് നേരിടേണ്ടി വരാം. തുടർന്ന് വീഡിയോ കാണുക.