മരണം അടുത്തു വരുമ്പോൾ വ്യക്തികളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ.

ജനനം എന്ന് പറയുന്നത് ഒരു വ്യക്തി ഭൂമിയിൽ വന്ന് പിറക്കുന്നതാണ്. ജനിച്ച ഏതൊരുവനും മരണം ഉണ്ട്. നമ്മുടെ ജീവിതത്തിൽ നമുക്ക് മായ്ച്ചു കളയാൻ പറ്റാത്ത ഒന്നാണ് മരണം. മരണം വഴി പുനർജന്മം നമുക്ക് ലഭിക്കുമോ ഇല്ലയോ എന്ന് ആർക്കും പറയാൻ ആകില്ല. അതിനാൽ തന്നെ ജീവിച്ചിരിക്കുന്ന കാലത്തോളം നാം ഓരോരുത്തരും സൽകർമ്മങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ മരണത്തിന് മാസങ്ങൾക്കു മുമ്പ് തന്നെ ഓരോരുത്തരിലും.

   

ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ശിവപുരാണ പ്രകാരമുള്ള ഇത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. നാഭി ചക്രം മരണത്തിന് ആറുമാസം മുമ്പ് തന്നെ ഒരു വ്യക്തിയിൽ ക്ഷയിച്ചു തുടങ്ങുന്നതായി നമുക്ക് കാണാൻ സാധിക്കും. അതിനാൽ തന്നെ ദഹനസംബന്ധം ആയിട്ടുള്ള ഒട്ടനവധി പ്രശ്നങ്ങൾ ഈ സമയത്തിൽ അവർക്ക് ഉണ്ടാകുന്നു. അതുവഴി അവരിലെ ഊർജ്ജം കുറയുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്യുന്നു.

മരണം അടുക്കുമ്പോൾ മസ്തിഷ്കം ക്ഷയിക്കുന്നതിന് മുൻപ് തന്നെ നാഭിയാണ് ക്ഷയിക്കുന്നത്. അതുപോലെതന്നെ മരണത്തിന് മുൻപ് അടുത്ത സമയങ്ങളിൽ ആ വ്യക്തികൾ തങ്ങളുടെ മരിച്ചുപോയ പിതൃകളെ തുടർച്ചയായി സ്വപ്നം കാണാറുള്ളത് മരണത്തിന്റെ ഒരു ലക്ഷണമാണ്. അത്തരത്തിൽ ജീവിച്ചിരിക്കുന്നവരെ കാൾ ഏറെ മരിച്ചവരെക്കുറിച്ച് ഓർക്കുന്നതും അവരെക്കുറിച്ച് മനസ്സിൽ ചിന്തകൾ വരുന്നതും മരണത്തിന്റെ മുന്നോടിയാണ്.

മരണം അടുക്കുമ്പോൾ ചിലർ യമ കിങ്കരന്മാരെ കാണുന്നു. തളർന്നു കിടക്കുന്നവരാണെങ്കിൽ ഇവരെ കണ്ട് ഭയപ്പെട്ട് കരയുന്ന അവസ്ഥ വരെ ഉണ്ടാകുന്നു. മരണം അടുത്ത വ്യക്തികളുടെ ശരീരത്തിൽ മഞ്ഞ വെള്ള എന്നീ നിറം കാണുന്നു. കൂടാതെ ഇവരുടെ ശരീരത്ത് ചുവപ്പ് തടിപ്പുകളും കാണുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *