കേരളത്തിൽ ഒട്ടനവധി ക്ഷേത്രങ്ങളാണ് ഉള്ളത്. ഇവയിൽ പ്രസിദ്ധമായ ധാരാളം ക്ഷേത്രങ്ങളുണ്ട്. അത്തരത്തിൽ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വെള്ളാട്ടം തിരുവെപ്പന എന്ന ആരാധന ഓർത്തുകളാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെ എത്തി പ്രാർത്ഥിക്കാൻ സാധിക്കാത്തവർ ഭഗവാനെ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചാൽ മാത്രം മതി നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ലഭിക്കുന്നതിന്.
നാം നമ്മുടെ മനസ്സിൽ ഓർക്കുന്നത് നടത്തിത്തരാൻ ഭഗവാൻ നമ്മിൽ പ്രസാദിക്കുന്നു . അതിനാൽ തന്നെ നാം ഏവരും ഒരിക്കലെങ്കിലും ഇവിടെ ദർശനം നടത്തേണ്ടത് അനിവാര്യം തന്നെയാണ്. ഭഗവാന്റെ അനുഗ്രഹവും ഉള്ള വീടുകളിലും വ്യക്തികളിലും ചില ലക്ഷണങ്ങൾ കാണുന്നു . ഇതിൽ ആദ്യത്തെ ലക്ഷണമാണ് വെളിച്ചം എന്നത്. വീടുകളിൽ എത്രമേൽ ഇരുട്ടുണ്ടായാലും വീടുകളിൽ വെളിച്ചം നിറയുന്നു . ഈ വെളിച്ചം എവിടെ നിന്ന് വരുന്നു.
എന്ന് നാം ആർക്കും അറിയാതെ വരുന്നു. ഇത് ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ ആണ് കാണുന്നത് . മുത്തപ്പന്റെ അനുഗ്രഹത്താൽ വീടുകളിൽ ഐശ്വര്യങ്ങളുടെ വ്യക്തമായ സൂചനയാണ് ഇത്. നിത്യവും ഇത്തരത്തിലുള്ള വെളിച്ചം നമ്മുടെ വീടുകളിൽ കാണുന്നുണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹം നമുക്ക് ഉറപ്പിക്കാവുന്നതാണ്.
അതുപോലെതന്നെ ബ്രാഹ്മ മുഹൂർത്തത്തിൽ തുടർച്ചയായി ഒരു കാരണo ഇല്ലാതെ നാം എണീക്കുകയാണെങ്കിൽ ഇത് ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ഉള്ളതിന്റെ അടയാളമാണ്. ഭഗവാനെ എന്നും ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരിലും ഇത് കാണുന്നതാണ് . നമ്മുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ബാധ്യതകളും നമ്മുടെ ജീവിതത്തിന് വിട്ടു ഒഴിഞ്ഞുപോകുന്നു എന്നുള്ളതിന്റെ അടയാളവും സൂചനയും ആണ് ഇത് . തുടർന്ന് വീഡിയോ കാണുക.