കിഡ്നി ക്ലീൻ ആകുവാനും വൃക്കയിലെ രോഗ സാധ്യത ഇല്ലാതാക്കുവാനും വേണ്ടി ഈ ഒരു കാര്യം മാത്രം നിങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

നാം ഓരോരുത്തരുടെയും നിത്യജീവിതത്തിൽ വ്യക്തികളായും കുടുംബങ്ങളായും നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നമ്മുടെ ഭക്ഷണ രീതി, എത്രയേറെ ഭക്ഷണമാണ് കഴിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ. എത്രത്തോളം അടുക്കളയിൽ പാചകം ചെയ്യാതെ പാർട്സലായി ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുകയാണ് നാം ഓരോരുത്തരും ചെയ്തുവരുന്നത്. ആയതുകൊണ്ട് തന്നെ രോഗസന്ദൂലനവസ്ഥ വർദ്ധിക്കുകയും ചെയുന്നു.

   

വിശപ്പ് ഉണ്ടാകുന്ന സമയത്ത് വിശക്കി,ല ഭക്ഷണം എല്ലാവരും ഒരുമിച്ച് കഴിക്കുമ്പോൾ കഴിക്കാൻ തോന്നുകയില്ല അങ്ങനെ വരുമ്പോൾ ശരീരത്തിന്റെ പ്രവർത്തനങ്ങളും എല്ലാം മാറുന്നു. ജീവിതശൈലി രോഗങ്ങൾ ഇന്ന് സർവ്വസാധാരണമായിരിക്കുകയാണ്. നമുക്കറിയാം നമ്മുടെ നാട്ടിൽ പ്രായപൂർത്തിയായിരിക്കുന്ന 30% ആളുകൾക്കും രക്തസമ്മർദ്ദമാണ്. അതുപോലെതന്നെ 45, 40 വയസ്സുള്ളവർക്ക് പ്രമേഹവും.

പ്രമേഹം ഉള്ളവർ താമസിക്കാതെ തന്നെ കണ്ണ് ഞരമ്പുകൾ എല്ലാം ബാധിച്ച് ഇവ വലിയ പ്രശ്നങ്ങൾക്ക് തന്നെ വഴിയൊരുക്കുന്നു. എല്ലാ അസുഖങ്ങളും ഉണ്ടാകുവാൻ ഏറെ കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലിയാണ്. മൃഗങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ സമയത് ആഹാരം കഴിക്കേണ്ടതാണ്. 20 വയസ്സിന് മേലെ പ്രായമുള്ള ആരോഗ്യമുള്ള ആൾക്ക് ഏകദേശം 2020 കിലോ ഗാലറി ഊർജ്ജമാണ് ആവശ്യമായി വരുന്നത്.

 

ശരീരത്തിൽ ലഭ്യമാകുന്നത് കാർബൺ സാറ്റ് ലവണങ്ങൾ ധാതുക്കൽ എന്നിവയിൽ നിന്നാണ്. ഇങ്ങനെ ഒരാൾക്ക് കഴിക്കേണ്ട ഊർജത്തിൽ അതിന്റെ അളവ് ആറു പോഷ്യൻ അന്യജവും, 2, 3 പോഷ്യൻ പ്രോട്ടീനും ഒരു പോഷ്യൻ ഫാറ്റുമാണ്. അതായത് ഏകദേശം 60 കിലോ ഒരാളുടെ ശരീരത്തിൽ 400 ഗ്രാം കാർബോഹൈഡ്രേറ്റ് ഏകദേശം 60 ഗ്രാം പ്രൊട്ടിനും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കാൻ മറക്കല്ലേ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *