വെറും അഞ്ച് മിനിറ്റിനുള്ളിൽ ഒട്ടും വേദന അനുഭവപ്പെടാതെ മുഖത്തുനിന്നും ശരീരത്തിൽ നിന്നും അനാവശ്യമായി വളരുന്ന രോമങ്ങൾ നീക്കം ചെയ്യാം. | hair Can Be Removed From The Face And Body.

hair Can Be Removed From The Face And Body : മുഖത്തും അതുപോലെതന്നെ കൈകാലുകളിലും ഒക്കെയുള്ള അനാവശ്യമായി വളർന്നുവരുന്ന ഹയറിനെ നീക്കം ചെയ്യുവാൻ സാധിക്കുന്ന നല്ലൊരു റമടിയുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. ഒട്ടും തന്നെ വേദന അനുഭവപ്പെടാതെ തന്നെ ഈ ഒരു ഹെയറിനെ നീക്കം ചെയ്യാവുന്നതാണ്. അപ്പോൾ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു പാക്ക് ഉണ്ടാക്കിയെടുക്കാം.

   

അതിനായി നമുക്ക് ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ് ആണ് ആവശ്യമായി വരുന്നത്. ചെറിയ രീതിയിൽ ഒന്ന് നല്ലതുപോലെ ഗ്രേറ്റ് ചെയ്ത് എടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഇനി ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് നിന്ന് അതിന്റെ നീര് മറ്റൊരു പാത്രത്തിലേക്ക് ചേർക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കാം.

https://youtu.be/7pO2Z7qYjIo

നമ്മുടെ മുഖത്ത് ഉണ്ടാകുന്ന അഴുക്ക് കാര്യങ്ങളെയൊക്കെ നീക്കം ചെയ്യുവാൻ ചെറുനാരങ്ങ വളരെയധികം സഹായിക്കുന്നു. അതുപോലെതന്നെ ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വെള്ള നിറമുള്ള വിനീഗർ കൂടി ചേർക്കാം. ഇതാണ് നമ്മുടെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത്. ശേഷം ഒരു തുണി ഉപയോഗിച്ച് അല്ലെങ്കിൽ കോട്ടൻ ഉപയോഗിച്ചു നന്നായിട്ട്.

 

എവിടെയൊക്കെയാണ് നിങ്ങളുടെ ശരീരത്ത് ഹയർ ഉള്ളത് എങ്കിൽ അവിടെയെല്ലാം ഈ ഒരു പാക്ക് പുരട്ടി ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തതിനു ശേഷം രണ്ടാമത്തെ പാക്ക് തയാറാക്കാനായി ഒരു ടേബിൾ സ്പൂൺ ഓളം അരിപ്പൊടി എടുക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങ കൂടി ചേർക്കാം. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *