കിഡ്നി രോഗം വരാതിരിക്കാനായി ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. | Kidney Disease.

Kidney Disease : വൃക്ക രോഗികളുടെ എണ്ണം വളരെയേറെ കൂടുതലായി വരുകയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ വൃക്ക രോഗികളുടെ എണ്ണം കൂടുന്നത്. ഈ അസുഖം വരുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പ്രമേഹം കൊണ്ടാണ്. പ്രമേഹം അധികമായി നിന്നാൽ വർഷങ്ങൾ കൊണ്ട് അത് അനേകം പല അവയങ്ങളെയും ബാധിക്കുന്നതുപോലെ തന്നെ കിഡ്നിയെയും ബാധിക്കുന്നു.

   

ഈയൊരു കാരണത്താൽ കിഡ്നിയുടെ പ്രവർത്തനം പതിയെ കുറഞ്ഞുവരുന്നു. പിന്നെയുള്ള കാരണം എന്ന് പറയുന്നത് അമിത രക്തസമ്മർദ്ദം ആണ്. ബ്ലഡ് പ്രഷർ നമ്മൾ ശരിയായി കണ്ട്രോൾ ചെയ്തില്ല എങ്കിൾ അതും വൃക്കയുടെ പ്രവർത്തനത്തെ ഏറെ ബാധിക്കുന്നു. അമിതമായ രീതിയിൽ വണ്ണം കൂടി വരുമ്പോൾ കിഡ്നി ഫയിലിയർ ഉണ്ടാകുന്നു. വേദനസംഹാരികൾ, പെയിൻകിലർ തുടങ്ങിയ മരുന്നുകൾ വൃക്കകളെ തകരാറിലാക്കുന്നു.

കിഡ്നിക്ക് നിങ്ങൾക്ക് അസുഖം വല്ലതുമുണ്ടോ എന്ന് മനസ്സിലാക്കാൻ ആയിട്ട് ബ്ലഡ് ടെസ്റ്റ് അതുപോലെ തന്നെ യൂറിനും ടെസ്റ്റ് ചെയ്താൽ മതിയാകും. തുടർന്ന് രോഗിയുടെ പ്രഷറും ചെക്ക് ചെയ്യുക. തുടർന്ന് കാര്യങ്ങൾ ചെക്ക് ചെയ്താൽ തന്നെ കിഡ്നി രോഗം നിങ്ങളിൽ ബാധിച്ചിട്ടുണ്ടോ എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. ഷുഗർ പ്രഷറർ അങ്ങനെയല്ല അസുഖങ്ങൾ ഉള്ളവർ വർഷത്തിൽ ഒരു തവണയെങ്കിലും അവർ അവരുടെ കിഡ്നിയുടെ പ്രവർത്തനം പരിശോധിക്കുന്നത് ഏറെ ഉത്തമമാണ്.

 

ഒരുപാട് തടി ഉണ്ടാക്കാൻ പാടില്ലാത്ത കുറയുവാൻ ആയിട്ട് ഭക്ഷണം നിയന്ത്രികയും അതുപോലെ തന്നെ വ്യായാമം ചെയ്യുകയും ചെയ്യുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാതിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit: Arogyam

Leave a Reply

Your email address will not be published. Required fields are marked *