റേഷനരി ഉപയോഗിച്ച് കൊണ്ട് സ്വാതോട് കൂടിയ ചൂട് പത്തലാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. കണ്ണൂർ ഭാഗങ്ങളിൽ ഏറെ സ്പെഷ്യൽ ആയ ഒരു വിഭവം തന്നെയാണ് ഇത്. പത്തൽ തയ്യാറാക്കി എടുക്കുവാനായി ഒരു കപ്പ് പുഴുങ്ങലരി എടുക്കുക. ഈയൊരു അരികുതീർത്തി എടുക്കുവാൻ തിളപ്പിച്ച വെള്ളം അരിയിൽ ഒഴിച്ച് കുറഞ്ഞത് ഒരു നാലുമണിക്കൂർ നേരമെങ്കിലും അരി കുതരുവാൻ വെക്കുക.
നാലു മണിക്കൂറിന് ശേഷം അരി നന്നായി കഴുകിയെടുത്തതിനുശേഷം മിക്സിയുടെ ജാറിൽ ചേർത്ത് അൽപ്പം ഉപ്പിട്ടുകൊടുത്ത് അരച്ചെടുക്കാവുന്നതാണ്. ഈയൊരു മാവ് ഒരു ടവലിൽ കിട്ടി അതിന്റെ വെള്ളമെല്ലാം വലിയിച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുബോൾ മാവ് നല്ല കട്ടിയായി വരും. ഈയൊരു മാവ് മറ്റൊരു പാത്രത്തിൽ ആക്കിയതിനു ശേഷം ചെറിയ ബോൾസ് ആക്കി കൈകൊണ്ട് അമൃത്തി പരത്തി എടുക്കാവുന്നതാണ്.
പത്തൽ പരത്തിയെടുക്കുവാനുള്ള എളുപ്പ മാർഗം ചെറിയ കഷണം വാഴയിലയിൽ എണ്ണ പുരട്ടിയതിനു ശേഷം പത്തൽ ഉണ്ടാക്കുവാനുള്ള ഒരു മ്പോൾ മാവ് വാഴയിലയിൽ വെച്ച് മറ്റേ വാഴയില കൊണ്ട് അടച്ചുവെച്ചതിനുശേഷം ഒരു മൂഡി ഉപയോഗിച്ച് വാഴയിലയുടെ മുകളിൽ പ്രസ് ചെയ്തു കൊടുത്താൽ മതി. നല്ല റൗണ്ടിൽ പത്തിരി പരന്നുകിട്ടും. ഈ ടിപ്പ് പ്രകാരം വളരെ എളുപ്പത്തിൽ ഓരോ പത്തിരിയും ചുട്ടെടുക്കുവാൻ സാധിക്കും. തനി നാടൻ രീതിയിൽ തയ്യാറാക്കി എടുക്കുന്ന പത്തിരിയുടെ റെസിപ്പി ആണ് ഇത്.
സാധാരണ റേഷൻ അരി കിട്ടുമ്പോൾ ചോറ് വെച്ചതും പലഹാരം ഉണ്ടാകുമ്പോൾ ഉപയോഗിക്കുകയും ആണ് ചെയ്യാറ്. നല്ല നാടൻ രീതിയിൽ ഉഗ്രൻ ടെക്സ്റ്റ് കൂടിയ പത്തൽ ഈ അരിയുപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ശേഷം ഓരോന്നായി ചൂടുള്ള പാനലിൽ ഇട്ടുകൊടുത്ത് ചുട്ടെടുക്കാവുന്നതാണ്. നല്ല ടേസ്റ്റി ആയിട്ടുള്ള പത്തല് ഈ ഒരു രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. പൊടി ഉപയോഗിച്ച് പത്തൽ ഉണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് കൂടുതൽ അരച്ച് ഉണ്ടാക്കുന്നത് തന്നെയാണ്. ഒരു റെസിപ്പി പ്രകാരം നിങ്ങൾ ഉണ്ടാക്കി നോക്കി കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.