വെറും മൂന്ന് ദിവസം കൊണ്ട് ശ്വാസതടസത്തെ ഇല്ലാതാക്കാം… അതിനായി ഇങ്ങനെ ചെയൂ.

ശ്യാസ തടസ്സത്തെ ഇല്ലാതാക്കാനുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ശ്വാസകോശം ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം തന്നെയാണ് എന്ന് പറയാം. ഇതിന്റെ ആരോഗ്യം നിലനിർത്തുക എന്നാൽ ആരോഗ്യത്തോടെ ജീവിക്കുക എന്നാണ് അർത്ഥം. ശ്വാസകോശത്തിലേക്ക് കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണം അവയുടെയും വൃത്തിഹീനതയും അനാവശ്യ ടോക്സിനുള്ള സാന്നിധ്യവുമാണ്.

   

ഇവയിൽ നിന്നും ശ്വാസകോശത്തെ സംരക്ഷിച്ചു നിർത്തുന്നത് പരമ സംബന്ധമായ കാര്യം തന്നെയാണ്. പുകവലി ശീലക്കാരുടെ ശ്വാസകോശം പുകയെ എളുപ്പത്തിൽ വലിച്ചെടുത്തത് അതിനെ വിഷയ ലിപ്ത്തമാക്കുന്നു. പുകവലി നിർത്തിയവർക്കും പുകവലി ശീലം ഇല്ലാത്തവർക്കും തങ്ങളുടെ കോശം വൃത്തിയോടെ നോക്കുവാനുള്ള ചില മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

തുടർച്ചയായുള്ള മൂന്ന് ദിവസങ്ങളിൽ പാല്, മദ്യം, കാപ്പി, മാംസാഹാരങ്ങൾ എന്നിവ തീർത്തും ഒഴിവാക്കുക. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കുക. ഇവ അനാവശ്യ ഡോക്സിനുകളെ ഇല്ലാതാക്കും. മൂന്നു ദിവസം പൈനാപ്പിൾ ജ്യൂസ് പ്രഭാതത്തിൽ ഭക്ഷണത്തിന്റെ ഭാഗം ആക്കുക. രാവിലത്തെ ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് ക്യാരറ്റ് ജ്യൂസ് കുടിക്കൂ. ഇത് രക്തത്തിലെ ആൽക്കലൈൻ വർദ്ധിപ്പിക്കുവാൻ സഹായിക്കും.

 

ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തുക. ഭക്ഷണശേഷം ഒരു വാഴപ്പഴം കഴിക്കുക. അടഞ്ഞിരിക്കുന്ന കോശത്തിലെ അകറ്റുവാൻ സഹായിക്കുന്നതാണ്. ഉണർന്ന് ഉടൻതന്നെ ശ്വാസകോശത്തിന് വേഗതയും കൈവരുന്ന വ്യായാമ മുറകൾ ചെയ്യുക. രാത്രി ഉറങ്ങുന്നതിനുമുമ്പ് സ്റ്റീം ബാത്ത് ചെയ്യുന്നത് ബോക്സിൽ അഥവാ വിഷാംശങ്ങൾ ഉയർപ്പനോടെ പുറന്തള്ളാൻ സഹായിക്കുന്നു. പുസ്തകങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *