ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് മുട്ടുവേദന. മുട്ടുവേദനയെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുവാൻ സാധിക്കുന്ന നല്ലൊരു റെമഡിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വേറൊന്നുമല്ല കറ്റാർവാഴ ഉപയോഗിച്ചാണ് ഈ ഒരു റെമഡി തയ്യാറാക്കുന്നത്. ഇന്ന് പലരും പരീക്ഷിക്കുന്ന ഒരു കാര്യം തന്നെയാണ് കറ്റാർവാഴ ഉപയോഗിച്ച്. കറ്റാർവാഴയിൽ ഒരുപാട് മൂല്യങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. മുട്ടുവേദനയെ ഇല്ലാതാക്കുവാൻ ആദ്യം തന്നെ കറ്റാർവാഴയുടെ ജെല്ല് എടുക്കുക.
കറ്റാർവാഴയുടെ ജെല്ല് മാത്രമാക്കിയെടുത്ത് മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാവുന്നതാണ്. കറ്റാർവാഴയിൽ കാൽസ്യം സത്തുക്കൾ നിറയെ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ മുട്ടുവേദനയെ നീക്കം ചെയ്യുവാനായി സാധിക്കും. മിക്സിയുടെ ജാറിൽ കറ്റാർവാഴ ഇട്ട് അടിച്ചെടുത്തതിനുശേഷം മറ്റൊരു ബൗളിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു കാൽ ടിസ്പൂണോളം മഞ്ഞൾപൊടി ഇട്ടുകൊടുക്കാം.
https://youtu.be/dOr565lb3H8
മഞ്ഞൾപൊടിയിൽ നിറയെ ആന്റി ഇൻഫ്ളമെന്ററി പ്രോപ്പർട്ടീസ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നീർക്കെട്ട് വീക്കം തുടങ്ങിയ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറി കിട്ടുന്നതായിരിക്കും. അത്രയും നല്ലൊരു ഇൻഗ്രീഡിയന്റെ തന്നെയാണ്. ശേഷം ഇതിലേക്ക് ഏകദേശം ഒരു അര ടേബിൾ സ്പൂൺ ഓളം കാസ്ട്രോൾ ഓയിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
വേദന തുടങ്ങിയ കാര്യങ്ങളെല്ലാം ഒന്നടക്കം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്ന് തന്നെയാണ് കാസ്ട്രോൾ ഓയിൽ. ഇവ എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഈ ഒരു പാക്ക് ഡബിൽ ബോയിങ് ചെയ്തു എടുക്കാവുന്നതാണ്. ശേഷം ഇളം ചൂടോട് കൂടി വേദനയുള്ള ഭാഗങ്ങളിൽ പുരട്ടാം. വളരെ പെട്ടെന്ന് തന്നെ വേദനയെ ഇല്ലാതാക്കുവാൻ സാധിക്കും. Credit : Malayali Friends