വ്യായാമമില്ലാതെ ഭക്ഷണം നിയന്ത്രിക്കാതെ വെറും ഏഴു ദിവസത്തിനുള്ളിൽ കുടവയറിന് ഇല്ലാതാക്കാം.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകൾക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കുട വയർ എന്നത്. എത്രയേറെ എക്സസൈസുകൾ ചെയ്തിട്ടും ഭക്ഷണം ഡയറ്റ് ചെയ്തിട്ടും ഈ ഒരു പ്രശ്നത്തെ പരിഹരിക്കുവാൻ കഴിയാതെ വരുന്ന അവസ്ഥ. എന്നാൽ ഈ ഒരു പ്രശ്നത്തെ വെറും ദിവസം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിൽ കെട്ടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

യാതൊരു സൈഡ് എഫക്ടുകളുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. വെറും ഏഴു ദിവസം നിങ്ങളിത് തുടർച്ചയായി കുടിക്കുകയാണ് എങ്കിൽ രണ്ട് കിലോ വണ്ണം കുറയ്ക്കുവാൻ സാധിക്കും. അപ്പോൾ ഈ ഒരു രീതിത്തിൽ ഒരുമാസം തുടർച്ചയായി കുടിച്ചു നോക്കൂ. വലിയ മാറ്റം തന്നെ യായിരിക്കും ഉണ്ടാവു.

അപ്പോൾ അതിനു വേണ്ടി ഒരു ഗ്ലാസിൽ ചിയാസീടും മറ്റൊരു ഗ്ലാസിൽ സബ്ജാ സീടും എടുക്കുക. ചിയാ സീടും അതുപോലെതന്നെ സബ്ജാ സീടും നമ്മുടെ ശരീരത്തിന് ഒരേപോലെയുള്ള ഗുണങ്ങൾ ആണ് നൽകുന്നത്. ശരീരത്തിൽ കെട്ടിക്കിടക്കുന്ന ഫാറ്റിനെ നീക്കം ചെയ്യുവാൻ ഇവ രണ്ടും ഏറെ ഉത്തമമാണ്. ഇവ രണ്ടും കുതിർന്നു വന്നതിനുശേഷം നാരങ്ങാനീരും.

 

അതുപോലെതന്നെ തേനും ചേർക്കാം. ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് കുടിക്കുകയാണ് എങ്കിൽ ശരീരത്തിലുള്ള കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുവാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കഴിക്കുവാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/Q_qkGEp-dT0

Leave a Reply

Your email address will not be published. Required fields are marked *