ഇന്ന് ഒട്ടുമിക്ക ആളുകളുടെ നാവിലും അതുപോലെതന്നെ വായയിലും കാൻസർ ബാധിച്ച് വരുന്നു. വായയിലും അതുപോലെതന്നെ നാവിലുമുള്ള ക്യാൻസർ എന്ന അസുഖം ആദ്യം കണ്ടുവരുന്നത് ഒരു ചെറിയ പുണ്ണ് ആയാണ്. കാലക്രമേണ പുണ്ണ് വലുതായി വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. പലപ്പോഴും പലരും ഇത് വായപുണ്ണ് ആണ് എന്ന് കരുതി ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാണ് ഈ അസുഖം കൂടുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നത്.
വായ്പ്പുണ്ണ് മാറാതെ ഇരിക്കുന്നുണ്ടെങ്കിൽ തന്നെ തീർച്ചയായും ഡോക്ടറെ കാണിക്കേണ്ടതാണ്. ഈ ഒരു അസുഖം നാലാഴ്ച അല്ലെങ്കിൽ ഒരു മാസം ആയിട്ടും മരുന്നുകൾ ഉപയോഗിച്ച് മാറുന്നില്ല എങ്കിൽ ബയോക്സി എടുത്ത് പരിശോധിക്കേണ്ടതാണ്. നാവിൽ ക്യാൻസൺ ബാധിച്ച് കഴിഞ്ഞാൽ അതിന്റെ പ്രധാനമായുള്ള ചികിത്സ എന്ന് പറയുന്നത് ഓപ്പറേഷൻ ആണ്. ക്യാൻസർ ബാധിച്ച ഭാഗം മുറിച്ച കളയുക എന്നതാണ് പരിഹാര മാർഗം.
ഒന്നാമത്തെയും രണ്ടാമത്തെ സ്റ്റേജിലാണ് എങ്കിൽ ഓപ്പറേഷൻ കൊണ്ട് നമുക്ക് നാവിലെ ക്യാൻസർ ചികിത്സിച്ച് മാറ്റാവുന്നതാണ്. അതേസമയം മൂന്നാമത്തെയും നാലാമത്തേയും സ്റ്റേജിൽ ആവുകയാണ് എങ്കിൽ രാവിലെ അല്ലെങ്കിൽ വായയിലുള്ള അസുഖം കൂടുതൽ ആവുകയും മാത്രമല്ല അത് കഴുത്തിലെ കഴലകളിലേക്ക് ബാധിക്കുകയും ചെയ്യും.
അവസ്ഥകളിൽ വരുകയാണെങ്കിൽ ഓപ്പറേഷൻ ചെയ്ത് ചിലവർക്ക് റേഡിയേഷനും കീമോതെറാപ്പിയും ആവശ്യമായി വരുന്നു. അസുഖം വലുതാവാൻ തോറും നാവിനെ കൂടുതൽ ഭാഗങ്ങളിൽ ഇത് പടരുകയാണ് എങ്കിൽ നഷ്ടപ്പെടും. അപ്പോൾ അതിനനുസരിച്ചുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് നേരിടേണ്ടതായി വരും. ഇത് സ്ത്രീകൾക്കും പുരുഷ്യമാർക്കും കണ്ടുവരുന്ന അസുഖമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam