ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുട്ട് വേദന. ഈയൊരു അസുഖം മാറുവാൻ വേണ്ടിയുള്ള ഒരു റെമഡിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നമ്മൾ കറ്റാർവാഴ ഉപയോഗിച്ചാണ് മുട്ടുവേദനയെ ഇല്ലാതാക്കുവാൻ ഉള്ള മരുന്ന് തയ്യാറാക്കി എടുക്കുന്നത്. പലരും പരീക്ഷിക്കുന്ന ഒന്നാണ് കറ്റാർവാഴ. അപ്പോൾ അതിനു വേണ്ടിട്ട് നമുക്ക് വേണ്ടത് കറ്റാർവാഴയാണ്. പഴയനി അതിന്റെ ജെല്ല് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
കറ്റാർവാഴയിൽ ധാരാളം കാൽസ്യം സത്തുകൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് പെട്ടെന്ന് തന്നെ വേദനകൾ എല്ലാം തന്നെ മാറികിട്ടും. നാച്ചുറൽ ആയിട്ടുള്ള ഒരു ട്രീറ്റ്മെന്റ് ആണ് ഇത്. വേറൊരു കെമിക്കൽസ് ഐറ്റംസ് ഒന്നും തന്നെ ആട് ചെയ്തു കൊടുക്കുന്നില്ല. കറ്റാർവാട് മിക്സിയുടെ ജാറിൽ ഇട്ടു കൊടുത്ത് നല്ല രീതിയിൽ ഒന്ന് അടിച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് കാൾ സ്പൂൺ അളവിൽ മഞ്ഞൾ ചേർത്തു കൊടുക്കാം.
ഇനി ഇതിലേക്ക് അര ടീസ്പൂൺ അളവിൽ കാസ്ട്രോൾ ഓയിൽ കൂടിയും ചേർക്കാം. കാൽമുട്ടിലെ വേദനകൾ, വീക്കം എന്നിവ മാറുവാൻ ഏറ്റവും കൂടുതൽ സഹായം ആകുന്ന ഒരു ഇൻഗ്രീഡിയൻസ് കൂടിയാണ് ഇത്. ഇതെല്ലാം കൂടി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ശേഷം ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് കൊടുത്ത് ഇതിലേക്ക് മരുന്ന് ഇറക്കിവെച്ച് ചൂടാക്കി എടുക്കാവുന്നതാണ്. മുട്ടമേൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ വേദനകൾക്ക് നല്ലൊരു മാറ്റം തന്നെയാണ് ഉണ്ടാവുക.
ഒരു പ്രാവശ്യം നിങ്ങൾ ഇവിടെ നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകുവാൻ സാധിക്കും. കറ്റാർവാഴയോ ഉപയോഗിച്ച് ഇതുപോലെ ഒരു മരുന്ന് നിങ്ങൾ ചെയ്യുകയാണെങ്കിൽ ഒരാഴ്ച ആവുമ്പോഴേക്കും നിങ്ങൾക്ക് ഓടി നടക്കുവാൻ സാധിക്കും. ഈയൊരു മരുന്ന് ഏതു വയസ്സിനുള്ള ആൾകാർ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്. സൈഡ് കുട്ടികളും കാര്യങ്ങളും ഒന്നും തന്നെ ഉണ്ടാവുകയില്ല. വരുന്ന തയ്യാറാക്കി നിങ്ങൾ ഉപയോഗിച്ചു നോക്കി നിങ്ങളുടെ പരിപാടികൾ അവൻ ബോക്സിലൂടെ പറയാൻ മറക്കല്ലേ.
https://youtu.be/dOr565lb3H8