Gastrible : ഗ്യാസ്ട്രബിൾ എന്ന ബുദ്ധിമുട്ട് അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. നമുക്ക് ചുറ്റും എപ്പോഴും ഏമ്പക്കം വിടുന്നവർ, വയറു തടിച്ച് വയറുവേദന അനുഭവിക്കുന്നവർ ഇത്തരം ആളുകൾ അനവധിയാണ് നമുക്ക് ഉള്ളത്. നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിലും ചില മാറ്റങ്ങൾ വരുകയാണ് എങ്കിൽ ആളുകളുടെ ഇടയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് അതിജയിക്കാൻ സാധിക്കും.
അത്തരത്തിലുള്ള ഒരു വിഷയമായിട്ടാണ് നിങ്ങളോട് പങ്കുവെക്കുന്നത്. കടുത്ത നെഞ്ചിൽ, ഓക്കാനം വരിക, വയറുവേദന, എപ്പോഴും കീഴ് വായു വിട്ടുകൊണ്ടിരിക്കുക പ്രശ്നങ്ങൾ എല്ലാം സംബന്ധമായ അസുഖങ്ങൾ ഉള്ളതുകൊണ്ടാണ് വരുന്നത്. ഇത് ഉണ്ടാകുവാൻ സാധാ ആളുകൾക്ക് മനസ്സിലാകുന്ന ഒരു കാര്യം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ ദഹിക്കുമ്പോൾ അത് അമിതമായി ഗ്യാസ് ഉല്പാദിപ്പിക്കുന്നു.
ഒരു ഗ്യാസ് അധികമായി സാധാരണ കൂടുതൽ പുറത്തു പോവുക അതല്ലെങ്കിൽ വയറ്റിൽ കെട്ടി നിൽക്കുക. ഇതാണ് സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ ഗ്യാസ്ട്രബിൾ എന്നതിന് വിവരിക്കുവാൻ ഉള്ളത്. ഗ്യാസ്ട്രബിൾനെ നേരിടുന്നതിന് നമ്മുടെ വീട്ടിലും അടുക്കളയിലും ജീവിതശൈലിയിലും ഒന്ന് ശ്രദ്ധിക്കുകയാണ് എങ്കിൽ വളരെ കൃത്യമായിട്ടും മാറ്റിയെടുക്കാൻ കഴിയും. ഇതിന് മറ്റു ചില നിർദ്ദേശങ്ങളും ആയിട്ടാണ് ഇത് നിങ്ങളുടെ മുമ്പിൽ വന്നിട്ടുള്ളത്. സമയത്ത് ഭക്ഷണം കഴിക്കുക.
വയറ് കാലിയാവാതെ എന്ത് കഴിക്കുകയാണെങ്കിലും കൃത്യമായിട്ട് കഴിക്കുകയാണ് എങ്കിൽ ഗ്യാസ് സംബന്ധമായ ഈ ഒരു അസുഖത്തിൽ തന്നെ മറികടക്കാവുന്നതാണ്. രണ്ടാമത്തെ കാര്യം എന്ന് പറഞ്ഞത് ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കരുത്. മണ്ണിനടിയിൽ വളരുന്ന ഭക്ഷ്യവസ്തുക്കൾ ആണ് എങ്കിൽ അത് കഴിക്കുമ്പോൾ കൂടുതലായി ഗ്യാസ് ഉല്പാദിപ്പിക്കുന്നു. ചില ആളുകൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ആയിരിക്കും. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാനായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam