മുഖ ചർമങ്ങളിൽ ഉണ്ടാകുന്ന ചുളിവുകളെ ഒന്നടക്കം നീക്കം ചെയ്യാം… ഇങ്ങനെ ചെയ്തു നോക്കൂ.

മിക്ക ആളുകളും ഏറെ നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ ചുളിവുകൾ എന്ന് പറയുന്നത്. ഈ ഒരു പ്രശ്നത്തെ പരിഹരിക്കുവാനായി ഒരുപാട് ട്രീറ്റ്മെന്റുകളും അതുപോലെ തന്നെ ബയോട്ടി പാർലറിൽ എത്രയേറെ ടൈമുകൾ അവിടെ ചെലവഴിച്ചാലും അതിൽനിന്ന് മികച്ച ഒരു റിസൾട്ട് ഒന്നും ലഭ്യമാകുന്നില്ല. 20 വയസ്സുള്ള കുട്ടികളിൽ പോലും ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകൾ.

   

ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ ആവശ്യമായുള്ള പോഷകങ്ങളുടെ കുറവ് മൂലമായിരിക്കും ഇത്തരത്തിൽ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത്. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള ചുളിവിനെ നീക്കം ചെയ്യാവുന്നതാണ്. നിങ്ങളുടെ മുഖത്ത് ഈ പാക്ക് അപ്ലൈ ചെയ്തുനോക്കൂ. നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് അനുഭവപ്പെടുക. പാക്ക് തയ്യാറാക്കി എടുക്കുവാൻ ആദ്യം തന്നെ ഒരു ബൗളിലേക്ക് അല്പം തക്കാളിയുടെ നീര് എടുക്കുക.

തക്കാളി നീര് മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ ഒന്നടങ്കം നീക്കം ചെയുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് . ഈ ഒരു രീതിയിൽ നീര് തുടർച്ചയായി ഒരാഴ്ചയോളം നിങ്ങൾ ചെയ്തു നോക്കൂ. കണ്ണാടി ചില്ലുപോലെ മുഖം തിളങ്ങുന്നത് നേരിൽ കാണുവാനായി സാധിക്കും. മുഖത്ത് അരമണിക്കൂർ നേരമെങ്കിലും ഇടേണ്ടതാണ്. ശേഷം നല്ല തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകിയെടുക്കാം.

 

ആദ്യമായാണ് നിങ്ങൾ ഈ ഒരു മുഖത്ത് പുരട്ടുന്നത് എങ്കിൽ പോലും നല്ലൊരു വ്യത്യാസം തന്നെയാണ് നിങ്ങൾക്ക് നേരിൽ കാണുവാൻ സാധിക്കുക. സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരേപോലെ ചെയ്തെടുക്കാവുന്ന നല്ലൊരു ഈസി ടിപ്സ് കൂടിയും ആണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *