Digestive Problems : ഗ്യാസ്ട്രബിൾ പ്രശ്നത്തിനുള്ള നല്ലൊരു റെമഡി മായാണ് നിങ്ങളുഡി മുന്നിൽ എത്തിയിരിക്കുന്നത്. അതായത് നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കെട്ട കൊഴുപ്പ് കാര്യങ്ങളെയെല്ലാം തന്നെ നല്ല രീതിയിൽ പുറന്തള്ളുവാൻ സാധിക്കുന്ന ഒരു ഡ്രിങ്കാണ് ഇത്. യാതൊരു സൈഡ് എഫക്ടുകളും ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ്. നെഞ്ചിരിച്ചിൽ, ശർദ്ദി, ഏമ്പക്കം, ദഹന പ്രശ്നം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം തന്നെ ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് കൊണ്ട് മാറുന്നു.
അപ്പോൾ ഈ ഡ്രിങ്ക് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ നല്ല ഫ്രഷ് ആയിട്ടുള്ള പുതിനയില ചേർത്ത് കൊടുക്കാം. വെനി ഇത് നല്ല രീതിയിൽ ദഹനം നടക്കുവാൻ ഏറെ ഗുണമേന്മയുള്ള ഒന്നാണ് പുതിനയില. ശേഷം ഇതിലേക്ക് അര ടേബിൾ സ്പൂൺ പെരുംജീരകം കൂടിയും ചേർത്തു കൊടുക്കാം.
ഗ്യാസ്ട്രബിൾ പ്രശ്നം പോകുവാനും അതുപോലെതന്നെ വൈറസ് സംബന്ധമായ എല്ലാവിധ വേദനകൾ പോകുവാനും, നീർക്കെട്ട് സംബന്ധമായ പ്രശ്നങ്ങൾ ഇവ മറ്റുവാനും ഏറെ നല്ലതാണ്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഇൻഗ്രീഡിയന്റ് തന്നെയാണ് ഇവ. ഗ്യാസ്ട്രബിൾ പ്രശ്നം വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു നാല് ചെറിയ കഷ്ടം ഇഞ്ചിയും കൂടിയും ചേർക്കാം.
വേദനകൾ മാറുവാൻ നല്ല രീതിയിൽ സഹായിക്കുന്നതാണ് ഇവ. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ചെറുനാരങ്ങയാണ്. ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ശേഷം ഇത് ഒരു ദിവസം മുഴുവനായി റെസ്റ്റിനായി വെക്കാം. ഈ ഒരു ഡ്രിങ്ക് രാവിലെ വെറും വയറ്റിൽ കുടിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറും. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/qhDTnE8TmiM