ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പോകാൻ പാടില്ല വീട്ടിൽ നിലവിളക്ക് കൊടുക്കാൻ പാടില്ല എന്നൊക്കെ പണ്ടുമുതലേ നമ്മൾ കേൾക്കുന്ന ഒരു കാര്യമാണല്ലോ ഹൈന്ദവ വിശ്വാസ പ്രകാരം സ്ത്രീകൾക്ക് ആർത്തവ സമയത്ത് വീട്ടിൽ നിലവിളക്ക് കത്തിക്കാൻ പാടുള്ളതല്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം ദൈവികത നിറഞ്ഞ ഒരു കാര്യമാണ് ആർത്തവം എന്ന് പറയുന്നത്.
പുതിയ ഒരു ജന്മം എടുക്കാൻ സ്ത്രീകൾക്ക് അവസരം ലഭിക്കുന്ന ഓരോ നിമിഷങ്ങൾ തന്നെയാണ് അതും എന്നാൽ അത് സാധിക്കാതെ വരുമ്പോഴാണ് ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ ഓരോ സ്ത്രീയും വളരെയധികം പൂജിക്കപ്പെടുന്ന ദിവസങ്ങളാണ് ദേവിയുടെ നേരിട്ടുള്ള അനുഗ്രഹം സ്ത്രീകൾക്ക് ലഭിക്കുന്ന സമയം കൂടെയാണ്. അതുകൊണ്ട് ഈ സമയങ്ങളിൽ അവർ ഈശ്വരനെ പ്രാർത്ഥിച്ചില്ല പൂജാകർമ്മങ്ങൾ ചെയ്തില്ല എങ്കിലും ദേവിയുടെ നേരിട്ടുള്ള അനുഗ്രഹം ഇവർക്ക് ലഭിക്കുന്നതാണ്.
അതുപോലെ തന്നെ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇതേ രീതിയിലുള്ള അശുദ്ധിയെല്ലാം ഉണ്ട്. അതുപോലെ ആർത്തവമുള്ള ഒരു സ്ത്രീ ഉള്ള വീട്ടിൽ നിലവിളക്ക് കത്തിക്കാൻ പാടില്ല എന്നൊന്നുമില്ല മറ്റുള്ളവർക്ക് നിലവിളക്ക് കത്തിക്കാവുന്നതാണ് അങ്ങനെ ചെയ്യുന്നവർ ഉണ്ടെങ്കിൽ മനസ്സിലാക്കൂ ആർത്തവം ഉള്ള സ്ത്രീക്ക് മാത്രമേ.
അതിന് കഴിയാത്തതുള്ളൂ മറ്റുള്ളവർക്ക് അത് ചെയ്യാവുന്നതാണ്. എല്ലാദിവസവും വീട്ടിൽ നിലവിളക്ക് രണ്ട് നേരം കത്തിക്കേണ്ടത് വളരെയധികം അത്യാവശ്യം ആണ് അതുകൊണ്ടുതന്നെ ആർത്തവം ഉണ്ട് എന്ന് കരുതി മാറ്റിവെക്കേണ്ട കാര്യമില്ല. സ്ത്രീകൾ ഈ കാര്യങ്ങൾ അറിയാതെ പോകരുത് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.