ഇന്ന് പുരുഷന്മാരുടെ പോലെയാണ് സ്ത്രീകളുടെ മുഖത്തും മറ്റ് പല ശരീര ഭാഗങ്ങളിലും അമിതമായി രോമങ്ങൾ വളരുന്നത്. ഇത്തരത്തിൽ ഉണ്ടാകുവാനുള്ള കാരണം സ്ത്രീകളുടെ ശരീരത്തിലുള്ള ഹോർമോണിന്റെ വ്യതിയാനമാണ്. അമിതമായി വളരുന്ന രോമവളർച്ചയെ നീക്കം ചെയ്യുവാൻ എത്രയേറെ പരിശ്രമിച്ചാലും വീണ്ടും ഇവ തഴച്ചു വളരുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ പരിഹരിക്കുവാനുള്ള നല്ലൊരു മാർഗമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ചില വസ്തുക്കൾ ഉപയോഗിച്ച് അമിതരോമ വളർച്ചയെ തടയുവാൻ സാധിക്കുന്ന ഈ പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. പഞ്ചസാര കൊണ്ട് തന്നെ നമുക്ക് സൗന്ദര്യത്തെ സംരക്ഷിക്കാം. പഞ്ചസാരയിൽ ഒരു ടേബിൾ സ്പൂൺ തേൻ മിക്സ് ചെയ്ത് നല്ലതുപോലെ ലയിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുഖത്തെ രോമങ്ങളെല്ലാം ഇല്ലാതാകും എന്നതാണ് സത്യം.
തേൻ കൊണ്ടുള്ള ഫേയിസ്‌പാക്ക് എങ്ങനെ മുഖത്തെ അമിതരോമ വളർച്ചയെ ഇല്ലാതാക്കുവാൻ എങ്ങനെ പ്രതിപാദിക്കുന്നു എന്ന് നോക്കാം. ഇതിനായി രണ്ട് ടേബിൾ സ്പൂൺ തേൻ ഒരു ടേബിൾ സ്പൂൺ നാരങ്ങയുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. അതുപോലെതന്നെ ചെറുപയർ പൊടി കൊണ്ടുള്ള ഉപയോഗങ്ങളും.
ഇത്തരത്തിൽ അനേകം മാർഗങ്ങളാണ് പ്രകൃതിദത്തമായ രീതിയിൽ അമിത രോമങ്ങൾ നീക്കം ചെയ്യുവാൻ ആയിട്ട് ഉള്ളത്. ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലാണ് ഈ ഒരു പ്രശ്നം നേരിടുകയാണ്. പുരുഷന്മാരിലെ ഹോർമോൺ വർദ്ദനവും പോലെ തന്നെ സ്ത്രീകളുടെ ശരീരത്തിൽ കാണപ്പെടുന്നത് കൊണ്ടും, പിസിഒഡി മൂലവും അമിതരോമ വളർച്ച എന്ന പ്രശ്നം കണ്ടുവരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health