ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് തിരിച്ചറിയാവുന്ന ഈ തൊടുക്കുറി ശാസ്ത്രത്തെ ആരും നിസാരമായി കാണരുതേ.

നവരാത്രി ദിനങ്ങൾ നമുക്ക് നന്മകൾ മാത്രം പ്രദാനം ചെയ്യുന്ന ദിനങ്ങളാണ്. നവരാത്രി ദിനങ്ങളിൽ ദേവിയെ ആരാധിക്കുകയുംപൂജിക്കുകയും ചെയ്യുന്നത് വഴി പലതരത്തിലുള്ള അനുഗ്രഹങ്ങളും നേട്ടങ്ങളും ഉയർച്ചകളും നമുക്ക് സ്വന്തമാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള നേട്ടങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള ഒരു തൊടുകൂറിയാണ് ഇതിൽ കാണുന്നത്. നവരാത്രി ദിനങ്ങളിലൂടെ ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തത് വഴി നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ ഇല്ലയോ.

   

എന്ന് അറിയാൻ സാധിക്കുന്ന ഒരു അപൂർവ നിമിഷമാണ് ഇത്. അത്തരത്തിൽ സത്യമുള്ള ശാസ്ത്രമാണ് തൊടിക്കുറിശാസ്ത്രം. ഇത്തരത്തിൽ തൊടുകുറി നടത്തുന്നതിനു മുൻപായി കണ്ണുകൾ അടച്ച് അവരവരുടെ ഇഷ്ട ദൈവങ്ങളെ പ്രാർത്ഥിക്കുകയാണ് വേണ്ടത്. ദൈവങ്ങളെ പ്രാർത്ഥിക്കുന്നത് പോലെ തന്നെ നാം നേടിയെടുക്കേണ്ട നാം അറിയേണ്ട കാര്യങ്ങളെക്കുറിച്ച് നാം പ്രാർത്ഥിക്കുകയും വേണം. ഇത്തരത്തിൽ ഇഷ്ടദേവതയെ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ വളരെ വിഷമകരമായ കാര്യങ്ങളെയും സങ്കടകരമായ.

കാര്യങ്ങളെയും പ്രാർത്ഥിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതോടൊപ്പം ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നും നാം പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ കണ്ണുകൾ തുറക്കുമ്പോൾ ഏറ്റവുമാദ്യം ഏതു ചിത്രമാണ് കാണുന്നത് അതാണ് ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടത്. ഈ ഓരോ ചിത്രങ്ങളും വ്യത്യസ്തമാണ് ഫലങ്ങളാണ് ഓരോരുത്തരുടെ ജീവിതത്തിൽ കൊണ്ടുവരാൻ പോകുന്നത്.

ഇതിൽ ആദ്യത്തെ ചിത്രം എന്ന് പറയുന്നത് ലക്ഷ്മി ദേവി ചിത്രമാണ്. നിങ്ങൾ കഷ്ടപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളുടെയും പൂർണ്ണഫലം ലഭ്യമാകും എന്നുള്ളതാണ് ഈ ചിത്രം നിങ്ങൾക്ക് വ്യക്തമാക്കുന്നത്. നിങ്ങൾക്ക് അനുകൂലമായിട്ടുള്ള മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കാണാൻ സാധിക്കാവുന്നതാണ്. അതുപോലെതന്നെ നിങ്ങളുടെ ജീവിതത്തിൽ പലതരത്തിലുള്ള അവസരങ്ങൾ ഉണ്ടാകും എന്നുള്ളതിന്റെ സൂചന കൂടിയാണ് ഈ ചിത്രം. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *