വീടിന്റെ കന്നിമൂലയിൽ ഇവ ഒരിക്കലും തന്നെ വരാൻ പാടില്ല… അറിയാതെ പോകല്ലേ. | Corner Of The House.

Corner Of The House : നമ്മൾ താമസിക്കുന്ന വീട് അല്ലെങ്കിൽ നമ്മൾ താമസിക്കുന്ന ഇടം ശരിയായ ഊർജ്ജം കൊണ്ട് നിറച്ചാൽ മാത്രമേ ഐശ്വര്യവും സമ്പദ് സമൃദ്ധിയും എല്ലാം വന്നു ചേരുകയുള്ളൂ. അതുകൊണ്ടാണ് വാസ്തുപരമായിട്ട് നോക്കി നിർമിച്ച വീടുകളിൽ താമസിക്കുന്നവർക്ക് ഒരുപാട് ഉയർച്ചയും ഐശ്വര്യവും അതുപോലെതന്നെ ജീവിതത്തിൽ ഒരുപാട് വിജയങ്ങളും ഉയർന്നു വരുന്നത്.

   

നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ട് ജീവിതം നിറച്ചാൽ മാത്രമേ ഒരുപാട് ഭാഗ്യങ്ങൾ നമുക്ക് കൈ വരുകയുള്ളൂ. എപ്പോഴും ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് നാം ഓരോരുത്തരും ചെയ്യുന്ന പരിശ്രമമാണ്. ഭാഗ്യത്തിന് അടിസ്ഥാനമാണ് നമ്മൾ വസിക്കുന്ന വീട്ടിൽ പോസിറ്റീവ് എനർജി അല്ലെങ്കിൽ നല്ല ഊർജ്ജം കൊണ്ട് നിറക്കണം എന്നുള്ളത്. ഈയൊരു കാരണത്താൽ വാസ്തുശാസ്ത്രപ്രകാരം ഏറെ പ്രാധാന്യമുള്ള ഒന്നാണ് കന്നിമൂല.

വാസ്തുശാസ്ത്രപ്രകാരം 8 വശങ്ങളാണ് ഉള്ളത്. 8 വർഷങ്ങൾ എന്ന് പറയുമ്പോൾ കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് വടക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് എന്നിങ്ങനെയുള്ള വശങ്ങളാണ് നമ്മുടെ വീടിനെ വാസ്തുശാസ്ത്രപ്രകാരം ആയി ഉള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാ ഊർജ്ജങ്ങളുടെയും പ്രധാനമായ ഒരു ദിക്കാണ് കന്നിമൂല എന്ന് പറയുന്നത്.

 

അതുകൊണ്ടുതന്നെ നമ്മുടെ കന്നിമൂല എങ്ങനെയാണോ അതാണ് ഏറെ നിശ്ചയിക്കുന്നത് നമ്മുടെ ജീവിതം അത്രയേറെ ഉയർച്ചയിൽ എത്തും എന്നത്. വീടിന്റെ കന്നിമൂലയിൽ കിണർ കുളം കുഴി എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒന്നും തന്നെ വരാൻ പാടുള്ളതല്ല. വീടിന്റെ ഉപരിതലത്തിന് താഴെ പോകുന്ന ഒന്നും തന്നെ കന്നിമൂലയിൽ വരുവാൻ പാടില്ല. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *