ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഇതിലൊന്ന് തൊടു. ഇതാരും നിസാരമായി കാണല്ലേ.

നമുക്ക് ഓരോരുത്തർക്കും ധാരാളം അനുഗ്രഹങ്ങൾ ചൊരിയുന്ന ദേവനാണ് ശിവഭഗവാൻ. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും തന്റെ ഇഷ്ടദേവനായി കാണുന്ന ഭഗവാൻ കൂടിയാണ് ശിവ ഭഗവാൻ. ശിവഭഗവാൻ ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയും ആണ്. പെട്ടെന്ന് തന്നെ തന്റെ ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുകയും പെട്ടെന്ന് തന്നെ അവർക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ദൈവം തന്നെയാണ് ശിവ ഭഗവാൻ.

   

അത്തരത്തിൽ നാമോരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ശിവ ഭഗവാനെ അഘോര ശിവ ചക്രമാണ് ഇതിൽ കാണുന്നത്. ഇതിലൂടെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന സംഭവവികാസങ്ങൾ നമുക്ക്തിരിച്ചറിയാവുന്നതാണ്. ഇതിനായി ഏറ്റോമാദ്യം ചെയ്യേണ്ടത് തന്നിരിക്കുന്ന ചക്രങ്ങളിൽ നിന്നും ഏതെങ്കിലും ഒരു നമ്പർ സെലക്ട് ചെയ്യുകയാണ്. ഇത്തരത്തിൽ നമ്പർ തിരഞ്ഞെടുക്കുന്നതിന് മുൻപ് നാം ഓരോരുത്തരും കണ്ണുകളച്ചുകൊണ്ട് ശിവ ഭഗവാനെ മനസ്സിൽ.

ആരാധിച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം നേടണമെന്ന് ആഗ്രഹിച്ചു കൊണ്ടും അതുപോലെ തന്നെ എന്തെല്ലാം ജീവിതത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു കൊണ്ടും പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറക്കുമ്പോൾ ആദ്യം കാണുന്ന നമ്പറാണ് തിരഞ്ഞെടുക്കേണ്ടത്. ഒന്നു മുതൽ അഞ്ചു വരെയുള്ള നമ്പറുകളിൽ ഒന്നാണ് തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാണ്.

ഇത്തരത്തിൽ ഒന്നാണ് തിരഞ്ഞെടുത്തതെങ്കിൽ നാം ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഉടനെ തന്നെ ഉണ്ടാകുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ് കാണുന്നത്. അതുപോലെ തന്നെ സാമ്പത്തികപരമായിട്ടുള്ള പല തടസ്സങ്ങളും ഈ സമയങ്ങളിൽ ജീവിതത്തിലേക്ക് കടന്നു വരാവുന്നതാണ്. കൂടാതെ ഏതെല്ലാം പ്രവർത്തികളുമായി മുന്നോട്ടുപോകുന്നു ആ പ്രവർത്തികളിൽ എല്ലാം മാർഗ തടസ്സങ്ങൾ ഉണ്ടാകാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.