സ്ത്രീകളുടെ തലമുടിയിൽ കഷ്ടകാലം ആരംഭിക്കുന്നതിനു മുൻപ് കാണുന്ന ലക്ഷണങ്ങളെ ആരും കാണാതിരിക്കല്ലേ.

ഹൈന്ദവ ആചാരപ്രകാരം ഒരു സ്ത്രീയുടെ തലമുടിയുമായി ബന്ധപ്പെട്ട വളരെ അധികം കാര്യങ്ങൾ നമുക്ക് പറയാനാകും. അത്തരത്തിൽ ഒരു സ്ത്രീയുടെ തലമുടി കണ്ടുകൊണ്ട് അവരുടെ ജീവിതത്തിൽ നല്ല കാലമാണോ മോശം സമയമാണോ വന്നുചേരുന്നതെന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ മോശം സമയമാണ് വരുന്നതെങ്കിൽ മുൻകൂട്ടി തന്നെ ചില പരിഹാരമാർഗ്ഗങ്ങൾ ചെയ്യുകയാണെങ്കിൽ അതിനെ മറക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്.

   

അത്തരത്തിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ കഷ്ടകാലം വരുന്നതിനു മുൻപ് തലമുടിയുമായി ബന്ധപ്പെട്ട് കാണുന്ന ലക്ഷണങ്ങളാണ് ഇതിൽ പറയുന്നത്. 100% ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെയാണ് ഇത്. ഇത്ര ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ചില പരിഹാരമാർഗങ്ങളും അതിനെതിരെ നമുക്ക് ചെയ്യാവുന്നതാണ്.

പ്രധാനമായും രണ്ട് രീതിയിലുള്ള ലക്ഷണങ്ങളാണ് തലമുടിയുമായി ബന്ധപ്പെട്ട നമുക്ക് കാണാവുന്നത്. അതിൽ ഒന്നാമത്തേത് നാം ഓരോരുത്തരും ക്ഷണിച്ചു വരുത്തുന്ന ദോഷങ്ങളാണ്. മറ്റൊന്ന് പ്രകൃതി തന്നെ സ്വയം വരുത്തി വയ്ക്കുന്ന ലക്ഷണങ്ങളും. അത്തരത്തിൽ ഓരോ സ്ത്രീയും സ്വയം ക്ഷണിച്ചു വരുത്തുന്ന ദോഷങ്ങളിൽ ഒന്നാണ് മുടി വെട്ടുമ്പോൾ ചെയ്യുന്ന തെറ്റ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ മുടിവെട്ടുകയാണെങ്കിൽ അത് ജീവിതത്തിൽ പലതരത്തിലുള്ള കോട്ടങ്ങളും ഉണ്ടാക്കുന്നു.

അത്തരത്തിൽ ഏറ്റവും ആദ്യത്തെ കാര്യം വരുന്നത് മുടിവെട്ടുന്ന ദിവസവും ആയി ബന്ധപ്പെട്ടുള്ളതാണ്. നാമോരോരുത്തരും ശരിയായ വിധം ദിവസങ്ങൾ ശ്രദ്ധിക്കാതെ തന്നെ പലപ്പോഴും മുടിവെട്ടാറുണ്ട്. അത്തരത്തിൽ ഒരു കാരണവശാലും മുടിവെട്ടാൻ പാടില്ലാത്ത ഒരു ദിവസമാണ് അമ്മാവാസി ദിവസം. അറിഞ്ഞോ അറിയാതെയോ അന്നേദിവസം മുടി വെട്ടുകയാണെങ്കിൽ അവരുടെ ജീവിതത്തിലെ ദുരന്തങ്ങൾ അന്നുമുതൽ ആരംഭിച്ചിരിക്കുകയാണ്. തുടർന്ന് വീഡിയോ കാണുക.