മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജന പാലകനാണ് ഭഗവാൻ. ഭഗവാനെ ആരാധിച്ചാൽ പ്രാർത്ഥിച്ചാൽ തന്റെ ഭക്തരെ കണ്ണിന് കൃഷ്ണമണി പോലെ ഭഗവാനെ കാത്തുരക്ഷിക്കും എന്നുള്ളതാണ്. പലപ്പോഴും പലർക്കും പ്രത്യഷത്തിൽ വന്ന് വരെ ഭഗവാൻ സഹായങ്ങളും വരങ്ങളും ഒക്കെ നൽകിയിട്ടുണ്ട് എന്നുള്ളതാണ്. അത്തരത്തിൽ അനുഭവം ഉണ്ടായിട്ടുള്ളവർ ഒത്തിരി പേരാണ്.
നമ്മുടെ മനസ്സ് പൂർണമായും പോകുന്ന സമയത്ത് നമ്മൾ ഒരുപാട് വിഷമിക്കുന്ന സമയത്ത് ചിലപ്പോൾ നമ്മുടെ ഒരു ആൽക്കൂട്ടത്തിന്റെ നടുവിൽ നിൽക്കുമ്പോൾ പോലും നമ്മൾ ഒറ്റപ്പെട്ട് പോകുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. ജീവിതം തന്നെ പൂർണമായും അവസാനിച്ചു എന്താ സമയത്ത് നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കേണ്ട ഒരു മന്ത്രം ഉണ്ട്. ഈ ഒരു മന്ത്രം നിങ്ങൾ ജപിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നമ്മുടെ അരികിൽ ഭഗവാൻ വന്നു നിൽക്കുന്നതായിട്ട് നമുക്ക് തോന്നും.
ഭഗവാൻ വന് സഹായിക്കുക തന്നെ ചെയ്യും എന്നുള്ളതാണ്. അത്രത്തോളം വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവതി വർണ്ണിക്കുവാൻ തുടങ്ങി കഴിഞ്ഞാൽ 1000 അല്ല ലക്ഷണങ്ങളെല്ലാം അത്രത്തോളം വർണ്ണനകൾ നമുക്ക് വർണ്ണിക്കുവാൻ കഴിയും. ആയുധങ്ങളാൽ നിഗ്രഹിക്കുവാൻ കഴിയാത്തവൻ പഞ്ചഭൂതങ്ങളെ അളക്കുവാൻ കഴിയാത്തവൻ പഞ്ചേന്ദ്രിയങ്ങളാൽ ഉൾക്കൊള്ളാൻ കഴിയാത്തവൻ മന്ത്ര തന്ത്ര കുതന്ത്രങ്ങളാൽ അളക്കുവാൻ കഴിയാത്തവർ എന്നിങ്ങനെ പറയാൻ തുടങ്ങിക്കഴിഞ്ഞാൽ തീരാത്ത അത്ര ഉണ്ട് എന്നുള്ളതാണ്.
കണ്ണനോട് പ്രാർത്ഥിക്കുവാൻ ആയിട്ട് പറയുന്ന നാമം എല്ലാ ദിവസവും നമുക്ക് എപ്പോഴൊക്കെ മനസ്സ് തളർന്നു പോകുന്നു നമുക്കൊരു കൈത്താങ്ങ് വേണം നമ്മുടെ ജീവിതത്തിൽ എന്തെന്നില്ലാത്ത ഒരു ഊർജ്ജം ആവശ്യമായിട്ടുള്ള സമയത്ത് ഒരു നാമം നിങ്ങൾ പ്രാർത്ഥിച്ചു നോക്കി നോക്കൂ തീർച്ചയായും അതിനെ സഹായം നിങ്ങൾക്ക് ബന്ധു ചേരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. “ഓം നമ നാരായണായ ഓം ശ്രീകൃഷ്ണനായ പരമാത്മാനെ നമഹ ശ്രീ ഗുരുവായൂരപ്പാ”. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories