ഭഗവാന്റെ വിഗ്രഹം വീടുകളിൽ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

സമ്പത്തിന്റെയും സ്നേഹത്തിന്റെയും അഭിവൃദ്ധിയുടെയും അധിപനാണ് ശ്രീകൃഷ്ണ ഭഗവാൻ. നാമോരോരുത്തരുടെയും ഇഷ്ട ദേവത കൂടിയാണ് കൃഷ്ണ ഭഗവാൻ. തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ പ്രസന്നനാവുന്ന ഒരു ദേവത കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. അതിനാൽ തന്നെ ഭഗവാന്റെ ക്ഷേത്രങ്ങൾ ഒട്ടനവധിയാണ് നമുക്ക് ചുറ്റും കാണുവാൻ സാധിക്കുന്നത്. ഭഗവാന്റെ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നതും അല്ലാതെ ഭഗവാന്റെ നാമങ്ങൾ ഉരിയാടുന്നതും.

   

വഴി കൃഷ്ണ ഭഗവാന്റെ അനുഗ്രഹം നമുക്ക് നേരിട്ട് പ്രാപിക്കാൻ സാധിക്കുന്നു. അത്രമേൽ തന്റെ ഭക്തരെ കടാക്ഷിക്കുന്ന ഒരു ദേവത കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നതിനുവേണ്ടി നാം ഓരോരുത്തരും ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹങ്ങൾ നമ്മുടെ വീടുകളിൽ സ്ഥാപിക്കാറുണ്ട്. പൂജാമുറികൾ ഉള്ളവർ പൂജാമുറിയിലും മറ്റുള്ളവർ മറ്റുപലരങ്ങളിലും ആണ് ഇത്തരത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത്.

ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാൻ വിഗ്രഹം നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ വയ്ക്കുമ്പോൾ നാം ഓരോരുത്തരും വാസ്തു ശാസ്ത്രപ്രകാരം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ ശ്രീകൃഷ്ണ വിഗ്രഹം അതിന് യഥാസ്ഥാനത്ത് വെച്ചില്ല എങ്കിൽ അത് ഇരട്ടി ദോഷകരമാണ്.

ഇത്തരത്തിൽ വീടുകളിൽ ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹങ്ങൾ സ്ഥാപിക്കുമ്പോൾ വടക്കക്കി കിഴക്ക് ദിശയിലാണ് വെക്കേണ്ടത്. അതോടൊപ്പം വിഗ്രഹത്തിന്റെ മുഖഭാഗം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ആണ് ഇരിക്കുന്നത് എന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുമാണ്. അതോടൊപ്പം തന്നെ ഈ വിഗ്രഹം ഒരു കാരണവശാലും കിടപ്പുമുറികളുടെ ചുമരുമായോ അല്ലെങ്കിൽ മുറികളുടെ ചുമരുമായോ ചേർത്ത് വെക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.