സകല ദുഃഖങ്ങളിൽ നിന്നും മറികടക്കാൻ ഭഗവാന്റെ ഈ വാക്ക് പറയൂ. ഇതാരും നിസ്സാരമായി കാണരുതേ.

ഓരോ ഭക്തരെയും തന്റെ കണ്ണിലേക്ക് കൃഷ്ണമണി പോലെ കാത്തു പരിപാലിക്കുന്ന നാഥനാണ് കൃഷ്ണ ഭഗവാൻ. നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടദേവൻ കൂടിയാണ് കൃഷ്ണഭഗവാൻ. നമ്മുടെ ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികളെയും പെട്ടെന്ന് തന്നെ മറി കടക്കാൻ നമ്മെ സഹായിക്കുന്ന നാഥനാണ് കൃഷ്ണ ഭഗവാൻ. നമ്മുടെ മനസ്സിലെ ദുരിതങ്ങളും സങ്കടങ്ങളും എല്ലാം കണ്ടുകൊണ്ട് നാം വിളിക്കാതെ തന്നെ നമ്മുടെ അടുത്തേക്ക്.

   

ഓടിവന്ന് ആ പ്രശ്നങ്ങളെ മാറ്റിത്തരുന്ന ദേവൻ കൂടിയാണ് കൃഷ്ണ ഭഗവാൻ. അത്രയേറെ തന്റെ ഭക്തരെ പരിപാലിക്കുന്ന ലോകജനപാലകൻ ആണ് കൃഷ്ണ ഭഗവാൻ. കണ്ണാ എന്നൊന്ന് വിളിച്ചാൽ മാത്രം മതി ഭഗവാൻ തന്റെ ഇരുകൈകളും നീട്ടിക്കൊണ്ട് നമുക്ക് അനുഗ്രഹം വാരിക്കോരി നൽകുന്നു. അതുപോലെ തന്നെ ധാരാളമായി തന്നെ നാം ഓരോരുത്തരെയും.

പ്രത്യക്ഷത്തിൽ വന്ന് സഹായിച്ചിട്ടുള്ള ഒരു ദേവൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. അത്രയേറെ അത്ഭുതങ്ങൾ സൃഷ്ടിച്ച ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. നാമോരോരുത്തരും പലപ്പോഴും നേരിടുന്ന ഒറ്റപ്പെടലിൽ നിന്ന് നമ്മെ രക്ഷിക്കുന്ന നാഥൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. അത്തരത്തിൽ പലതരത്തിലുള്ള ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ഇടയിൽ നാം പലപ്പോഴും ഒറ്റപ്പെട്ടു പോകാറുണ്ട്.

ആയിരം ആളുകൾ ചുറ്റും ഉണ്ടെങ്കിലും മനസ്സുകൊണ്ട് നാം ഒറ്റപ്പെട്ടു പോകുന്നു. അത്തരത്തിൽ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയിൽനിന്ന് നമ്മെ രക്ഷിക്കുന്ന ഭഗവാന്റെ ഒരു മന്ത്രമാണ് ഇതിൽ കാണുന്നത്. ഈ മന്ത്രം ജപിക്കുന്നത് വലിയ ഭഗവാൻ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നു വരികയും നമ്മുടെ ഒറ്റപ്പെടലുകളെ പൂർണമായി ഇല്ലായ്മ ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.