ഭക്തനെ രക്ഷിക്കാൻ ശ്രീകൃഷ്ണ ഭഗവാൻ റെയിൽവേ സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ… അത്ഭുതത്തോടെ ഭക്തജനങ്ങൾ.

ഭക്ത വൽസരനാണ് ശ്രീകൃഷ്ണ ഭഗവാൻ. തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന നാഥനാണ് ഭഗവാൻ. ഭഗവാനെ എന്ന് ഒന്ന് വിളിച്ചാൽ എന്റെ കൃഷ്ണാ എന്നൊന്ന് മനസ്സൊരുക്കി വിളിച്ചാൽ ഓടിയെത്തി സഹായവും സ്നേഹവും ചൊരിയുന്ന നാഥനാണ്. പരീക്ഷണങ്ങൾ ഒക്കെ ഒത്തിരി ഉണ്ടാകും പക്ഷേ ഭഗവാൻ തന്നെ ഭക്തരെ ഒരിക്കലും കൈവിടുകയില്ല എന്നതാണ്. മനസ്സുരുകി പ്രാർത്ഥിക്കുന്ന ആർക്കും ഭഗവാനെ ഭജിക്കുന്ന ആർക്കും ഭഗവാന്റെ സഹായം ലഭിക്കും എന്നതാണ്.

   

പ്രത്യക്ഷത്തിൽ വന്ന് വരെ സഹായിക്കുവാൻ പോലും അതൊരു മടിയില്ലാത്ത നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരുപക്ഷേ മറ്റെല്ലാ ദേവാമാരെ വേച്ചു നോക്കുമ്പോഴും പ്രത്യക്ഷത്തിൽ വന് സഹായിച്ചിട്ടുള്ള ഏറ്റവും കൂടുതൽ ഉദാഹരണങ്ങൾ കാണുവാൻ സാധിക്കുന്നത് ശ്രീകൃഷ്ണ ഭഗവാന്റേതാണ്. പല രൂപത്തിൽ പല ഭാവത്തിൽ ചില സമയങ്ങളിൽ സ്വന്തം രൂപത്തിൽ തന്നെ വന്ന് നമ്മുടെ സഹായിച്ചിട്ടുണ്ട് എന്നുള്ളതാണ്.

ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ നിമിഷം ഉണ്ടായിട്ടുണ്ട് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ലാതെ തന്നെ നിങ്ങൾക്ക് പറയാവുന്നതാണ്. ഏതെങ്കിലും രീതിയിൽ നമ്മുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും സാന്നിധ്യം അറിയിച്ചിട്ടുള്ളതാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത്. ഭഗവാന്റെ അനുഗ്രഹം ലഭിച്ചിട്ടുള്ള വ്യക്തി എന്ന് പറഞ്ഞു കഴിഞ്ഞാൽ അവരുടെ ജീവിതത്തിൽ ഇനി മറ്റൊന്നും തന്നെ നേടുവാൻ ഇല്ല എന്നതാണ്.

 

അതുകൊണ്ടുതന്നെ എല്ലാ ശ്രീകൃഷ്ണ ഭക്തരും കേൾക്കേണ്ട ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. 1960ലെ രാജസ്ഥാനിലാണ് ഈ ഒരു സംഭവം നടന്നിട്ടുള്ളത്. രാജസ്ഥാനിലെ വളരെ പ്രസിദ്ധമായ മേർത്ത നഗരത്തിൽ ശ്രീകൃഷ്ണ ഭഗവാൻ പ്രത്യക്ഷപ്പെട്ടു എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾ കൈതാഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *