തിരുവാതിര ദിവസം ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

എല്ലാ മാസത്തിലും ഉണ്ടാകുന്ന ഒന്നാണ് തിരുവാതിര. വളരെയധികം പ്രത്യേകതകളാണ് ഓരോ തിരുവാതിരിക്കുള്ളത്. അത്തരത്തിൽ ഈ വർഷത്തെ അവസാന ധനുമാസ തിരുവാതിരയാണ് അടുത്ത് വരുന്നത്. നാം നേരിടുന്ന ആഗ്രഹിക്കുന്ന പല കാര്യങ്ങളും നമുക്ക് സാധ്യമാകുന്ന സമയമാണ് ഇത്. ഈ തിരുവാതിരയിൽ ഒട്ടുമിക്ക ആളുകളും വ്രതമനുഷ്ഠിച്ചു പ്രാർത്ഥിക്കുന്നവരാണ്. ഇത് ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ദാമ്പത്യ ജീവിതം സുഖകരമാകുന്നതിനും നീണ്ടുനിൽക്കുന്നതിനും.

   

വിവാഹ കാര്യങ്ങൾ ശരിയാക്കുന്നതിനും എല്ലാം എടുക്കുവാൻ സാധിക്കുന്ന ഒരു വ്രതം കൂടിയാണ്. ഈ തിരുവാതിരവൃതം വിവാഹം കഴിഞ്ഞ സ്ത്രീകൾക്കും വിവാഹം കഴിയാത്ത സ്ത്രീകൾക്കും ഒരുപോലെ ഗുണകരമായിട്ടുള്ള ഒരു വ്രതമാണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഈ വ്രതം എടുക്കാവുന്നതാണ്. അത്തരത്തിൽ അത് വിശേഷപ്പെട്ട തിരുവാതിര മ വ്യതദിവസം നാം ചില തെറ്റുകൾ പലപ്പോഴായി ചെയ്യാറുണ്ട്. അത് ഈ വൃ പ വ്രതത്തിന്റെ എല്ലാ തരത്തിലുള്ള നന്മകളെ മറച്ചു കളയുന്ന.

രീതിയിലുള്ള തെറ്റുകൾ ആയിരിക്കും. അത്തരത്തിൽ തിരുവാതിരവൃദ്ധത്തോടനുബന്ധിച്ച് നാം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ കാണുന്നത്. അത് മക്കൾക്ക് വളരെയധികം ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്. ഈ തിരുവാതിര ദിവസം മക്കൾ ഉണരുന്നതിനു മുൻപ് മാതാപിതാക്കൾ എഴുന്നേറ്റ് ശരീരശുദ്ധിയും മനശുദ്ധിയും വരുത്തിക്കൊണ്ട്.

വിളക്ക് തെളിയിച്ച പ്രാർത്ഥിക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ നാം ഓരോരുത്തരും പാലിക്കേണ്ട ഒന്നാണ് തിരുവാതിര ദിവസം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നുള്ളത്. ഇത് നമുക്ക് ഓരോരുത്തർക്കും ശുഭകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്. അതുപോലെ തന്നെ നാമോരോരുത്തരും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ് നോൺവെജ് ആഹാരങ്ങൾ കഴിക്കുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.