വൈവാഹിക ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മറികടക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നാമോരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദൈവദേവന്മാരാണ് പാർവതി ദേവിയും ശിവ ഭഗവാനും. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്ന ദേവതയാണ് ഇവർ. ദേവതയുടെ പ്രീതി ഏറ്റവുമധികം നമുക്ക് പ്രാപിക്കാൻ സാധിക്കുന്ന ഒരു സുദിനമാണ് മാസത്തിലെ തിരുവാതിര. ഇപ്രാവശ്യത്തെ ധനു മാസത്തിലെ തിരുവാതിര അടുത്ത് വന്നിരിക്കുകയാണ്.

   

അത്തരത്തിൽ വളരെ പ്രാധാന്യം അറിയിക്കുന്ന തിരുവാതിര നാളിൽ നാം ചില കാര്യങ്ങൾ പ്രത്യേകം ചെയ്യേണ്ടതാണ്. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ കാണുന്നത്. ഈ തിരുവാതിരവൃതം അവിവാഹിതരായ സ്ത്രീകളും സുമംഗലികളായ സ്ത്രീകളും നിർബന്ധമായും എടുക്കേണ്ട ഒരു വ്രതമാണ്. അവരുടെ വൈവാഹിക ജീവിതം സുഖകരം ആകുന്നതിനും അനുയോജ്യമായിട്ടുള്ള ആലോചനകൾ വരുന്നതിനും അത്യുത്തമം.

ആയിട്ടുള്ള വ്രതമാണ് തിരുവാതിരവൃതം. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർക്കും തിരുവാതിര വ്രതം എടുക്കാവുന്നതാണ്. ഇവർ ഈ വ്രതദിവസം ഒരിക്കൽ എടുക്കുന്നത് ഉത്തമമാണ്. വൈവാഹിക ജീവിതം സുഖകരം ആകുന്നതോടൊപ്പം തന്നെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യവും ഐശ്വര്യവും എന്നും നിലനിൽക്കുന്നതിനും ഈ വ്രതം. ഈ തിരുവാതിര ദിവസം ദീർഘസുമംഗലി ആയിരിക്കാൻ വേണ്ടി പാർവതിമാരും മറ്റു ദേവിമാരും.

വ്രതം എടുക്കുന്നു എന്നുള്ളതാണ് ഇതിന്റെ പിന്നില ഐതിഹ്യം. ഈയൊരു ദിവസം ഉപവാസമല്ല ഉദ്ദേശിക്കുന്നത് അതിനുപകരം കിഴങ്ങ് വർഗ്ഗങ്ങളും മറ്റും കഴിക്കുകയാണ് വേണ്ടത്. കൂടാതെ നാളികേര ജലവും ഇളനീർ ജലവും എല്ലാം കുടിക്കുന്നത് അത്യുത്തമമാണ്. ഉള്ളി പപ്പടം മുതലായിട്ടുള്ളവയും പൂർണ്ണമായും ഈ ദിവസം ഉപേക്ഷിക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.