നടക്കാതെ പോയ എത്ര വലിയ ആഗ്രഹവും നടന്നു കിട്ടുവാൻ ഇതാ ഒരു അത്ഭുത മന്ത്രം. ഇതാരും തിരിച്ചറിയാതെ പോകരുതേ.

ഭക്തരുടെ കർമ്മങ്ങളിൽ വളരെ പെട്ടെന്ന് തന്നെ പ്രസന്നനാവുന്ന ദൈവമാണ് ശിവ ഭഗവാൻ. അത്രമേൽ തന്റെ ഭക്തരെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന ഭഗവാനാണ് ശിവ ഭഗവാൻ. ലോകജനതകളുടെ പാലകൻ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു. ഓരോ ഭക്തരും തന്റെ പിതാവിന്റെ സ്ഥാനത്താണ് പരമശിവനെ കാണുന്നത്. പരമശിവനെ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട് എന്നത് അഭിഷേകങ്ങളാണ്.

   

അതിനാൽ തന്നെ ഒരു തുള്ളി ജലം അർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും ഭഗവാൻ ഓരോരുത്തരിലും അനുഗ്രഹങ്ങൾ ചൊരിയാറുണ്ട്. ഭഗവാനെ ഒന്നു മനസ്സിൽ വിചാരിച്ചാൽ മാത്രം മതി ഭഗവാൻ അവരിൽ പ്രത്യക്ഷമാവുകയും അവരുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കുകയും ചെയ്യാറുണ്ട്. അത്രമേൽ ആഗ്രസാഫല്യം നടത്തുന്നതിന് വേണ്ടി നമുക്ക് ഏവർക്കും പ്രാർത്ഥിക്കാൻ കഴിയുന്ന ദേവനാണ് ശിവഭഗവാൻ. അത്തരത്തിൽ ആഗ്രഹസാഫല്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതിന് ശിവ ഭഗവാന്റെ ഒരു മന്ത്രത്തെ കുറിച്ചാണ്.

ഇതിൽ പ്രതിപാദിക്കുന്നത്. ഈ മന്ത്രം നമ്മുടെ ഏവരുടെയും ജീവിതത്തിൽ നിന്ന് നാം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൂട്ടുന്നതിന് സഹായകരമാകുന്നു. ഈ അത്ഭുത മന്ത്രം ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ജപിക്കാവുന്നതാണ്. ഈ മന്ത്രം തുടർച്ചയായി 41 ദിവസം ജപിക്കേണ്ടതാണ്.

എവിടെയിരുന്നാണോ ആദ്യദിവസം ജപിച്ചത് അതേപോലെ തന്നെ തുടർന്നും ജപിക്കേണ്ടതാണ്. എന്നാൽ മാത്രമേ ഉദ്ദിഷ്ടകാര്യം നടന്നു കിട്ടുകയുള്ളൂ. ബ്രഹ്മ മുഹൂർത്ത സമയത്ത് ലഭിക്കുന്നതാണ് ഏറ്റവും ഉത്തമമായി കാണുന്നത്. ഇത്തരത്തിൽ ഈ മന്ത്രം ജപിക്കുവാൻ തുടങ്ങുമ്പോൾ നാം ഏവരും മനസ് ശുദ്ധിയും ശരീരശുദ്ധിയും വരുത്തുകയും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് മന്ത്രം ജപിക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *