ഏകാദശി ദിവസം ഇരട്ടിഫലം നമുക്ക് പ്രധാനം ചെയ്യുന്ന ഇത്തരം വഴിപാടുകളെ കുറിച്ച് ആരും അറിയാതെ പോകരുതേ.

നാം ഏറ്റവുമധികം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന നമ്മുടെ ഇഷ്ടദേവൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ ഒട്ടനവതി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. നമുക്ക് വളരെ പെട്ടെന്ന് തന്നെ അനുഗ്രഹങ്ങൾ പ്രധാനം ചെയ്യുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. കൃഷ്ണഭഗവാന്റെ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ ആയിട്ടുള്ള ശ്രീകൃഷ്ണനെ ഗുരുവായൂരപ്പൻ.

   

എന്നാണ് നാം ഓരോരുത്തരും വിളിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ഒരൊറ്റ വിളിയിൽ തന്നെ പ്രത്യക്ഷനാകുന്ന ദേവനാണ് ശ്രീ ഗുരുവായൂരപ്പൻ. അതിനാൽ തന്നെ കോടാനുകോടി ആളുകളാണ് ഗുരുവായൂരപ്പനെ കാണാൻ ദിനംപ്രതി അവിടുത്തെ സന്നിധിയിൽ എത്തിച്ചേരുന്നത്. ഭഗവാനെ എന്ന് ഒന്ന് വിളിച്ചാൽ മാത്രം മതി ഭഗവാൻ നമ്മുടെ വിളിക്ക് ഉത്തരം അരുളുന്നു.

ഈ ഗുരുവായൂരപ്പന്റെ ഏറ്റവും വലിയ ഉത്സവമായ ഗുരുവായൂർ ഏകദശി അടുത്ത് എത്തിയിരിക്കുകയാണ്. നവംബർ 23ആം തീയതി ആണ് ഇപ്രാവശ്യത്തെ ഗുരുവായൂർ ഏകാദശി. വൃശ്ചിക മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമാണ് ഗുരുവായൂർ ഏകാദശി. ഈ ഏകാദശി ദിവസം ഗുരുവായൂരപ്പനെ ദർശിക്കുന്നതും പ്രാർത്ഥിക്കുന്നതും അത്യുത്തമമാണ്. അത്തരത്തിൽ അന്നേദിവസം നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്.

അവയിൽ പ്രധാനപ്പെട്ടത് വഴിപാടുകൾ തന്നെയാണ്. അത്തരത്തിൽ ഏകാദശി ദിവസം ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രങ്ങളിൽ ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതുവഴി ഒട്ടനവധി നേട്ടങ്ങളും ഉയർച്ചകളും ഫലങ്ങളും നമുക്ക് സ്വന്തമാക്കാൻ കഴിയുന്നു. ഏകാദശി വളരെ വിശേഷപ്പെട്ട ദിവസം ആയതിനാൽ തന്നെ അന്നേദിവസം ചെയ്യുന്ന ഏതൊരു പ്രവർത്തിയും ഇരട്ടി ഫലമാണ് നമുക്ക് നൽകുക. തുടർന്ന് വീഡിയോ കാണുക.