അതിശക്തിയാർന്ന പ്രദോഷം. വീട്ടിൽ ശങ്കുപുഷ്പം ഉണ്ടെങ്കിൽ ഇതുപോലെ ചെയ്യാൻ മറക്കല്ലേ.

ശിവപ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസമാണ് പ്രദോഷ ദിവസം പ്രദോഷം സന്ധ്യ എന്നാണ് അർത്ഥം. മഹാദേവനും പാർവതി ദേവിയും ഏറ്റവും സന്തോഷത്തിൽ ഇരിക്കുന്ന സമയം. അതുകൊണ്ട് ഈ സമയം എന്തുതന്നെ ഭഗവാനോട് പ്രാർത്ഥിച്ചാലും അത് നടക്കാനുള്ള സാധ്യതകൾ കൂടുതലാണ്. വളരെ നല്ലതാണ് ഈ ഒരു സമയത്ത് പ്രദോഷ വ്രതം എടുക്കുന്നതും ഈ പറയുന്ന മന്ത്രം ചൊല്ലുന്നതും. നമ്മൾ ചെയ്യുന്ന ഏതൊരു ശുഭകരമായിട്ടുള്ള.

   

കാര്യവും നമ്മളിൽ തന്നെ ഗുണം ഉണ്ടാക്കുന്നതായിരിക്കും അതുകൊണ്ട് പ്രദോഷ ദിവസം എല്ലാവരും നല്ല കാര്യങ്ങൾ മാത്രം ചെയ്യുക. ഈ സമയത്ത് നിങ്ങൾ ക്ഷേത്രത്തിൽ പോയി എന്റെ പ്രാർത്ഥിച്ചാലും പെട്ടെന്ന് ഫലം കിട്ടുന്നതായിരിക്കും. അനുഷ്ഠിക്കുന്നവരാണ് പലതും അരിയാഹാരം പൂർണമായും ഒഴിവാക്കി വ്രതം അനുഷ്ഠിക്കുക ഏകാദശി എടുത്തവരാണെങ്കിൽ വളരെ നല്ലത് മത്സ്യം മാംസം ലഹരി എന്നിവ പൂർണമായി ഒഴിവാക്കുക ഈ ദിവസം കുളിക്കാതിരിക്കാൻ.

പാടുള്ളതല്ല വൃത്തിയുള്ള വസ്ത്രം ധരിക്കുക. വൈകുന്നേരം 5 മുതൽ 8 മണി വരെയുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ് കെടാവിളക്ക് ഈ ഒരു സമയത്ത് തെളിക്കുന്നത് വളരെ നല്ലതാണ് സന്ധ്യാസമയത്ത് ക്ഷേത്രത്തിൽ പോകുന്നതും പിൻവിളക്ക് വഴിപാട് നടത്തുന്നതും വളരെ നല്ലതാണ്. ദേവീക്ഷേത്രത്തിൽ ഗൃഹനാഥന്റെയോ ഗൃഹനാഥയോ പേരിൽ പുഷ്പാഞ്ജലി നടത്തുക.

അതുപോലെ തന്നെ ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ചൊല്ലുക ഇത് വളരെയധികം സന്തോഷവും സമാധാനവും കൊണ്ടുവരുന്നത് ആയിരിക്കും സാമ്പത്തികപരമായ ഉയർച്ച ജീവിതത്തിൽ പ്രകടമാകും ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഉടനെ നടന്നിരിക്കും അതുപോലെ വെളുത്ത നിറത്തിലുള്ള ശങ്കുപുഷ്പം ഭഗവാനെ ഈ ദിവസം സമർപ്പിക്കുന്നത് വളരെ നല്ലതാണ്.