അതിവിശേഷ ശ്രീരാമനവമി. വീട്ടിൽ ഈ ഒരു കാര്യം ചെയ്യാൻ മറക്കല്ലേ സർവ ഐശ്വര്യം ഫലം.

മേടമാസത്തിലെ വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ് വന്നിരിക്കുന്നത് ശ്രീരാമ നവമി ദിവസമാണ് കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ചെറുതും വലുതുമായ എല്ലാ വൈഷ്ണവ ക്ഷേത്രങ്ങളിലും നാളെ വളരെ വിശേഷപ്പെട്ട ദിവസമാണ് ശ്രീരാമ നവമി ദിവസം എന്ന് പറയുമ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാവിധ ആഗ്രഹങ്ങളും സാധിച്ചു തരുന്ന ദിവസമാണ് നമുക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും.

   

അത് ഭഗവാനോട് പറഞ്ഞാൽ നിറവേറ്റി തരുന്ന ദിവസം കൂടിയാണ്. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സങ്കടങ്ങൾ ഉണ്ടെങ്കിലും ഭഗവാനോട് പറഞ്ഞാൽ അതെല്ലാം തന്നെ മാറ്റി തരുന്നതാണ്. നാളെ നിങ്ങൾ മറക്കാതെ ചെയ്യേണ്ട ഒരു കാര്യത്തെപ്പറ്റിയാണ് പറയാൻ പോകുന്നത് ഇതിനു വേണ്ടിയിട്ട് ഒരു പേപ്പറും പേനയും എടുത്തു വയ്ക്കുക. ചെയ്യേണ്ടത് വൈകുന്നേരം നിലവിളക്ക് കൊളുത്തിയ പ്രാർത്ഥനയെല്ലാം.

കഴിഞ്ഞതിനുശേഷം പുസ്തകം എടുത്ത് നിലവിളക്കിന് അഭിമുഖമായി ഇടുന്നതിനു ശേഷം ശ്രീരാമജയം എന്ന് 108 പ്രാവശ്യം എഴുതുക. നിങ്ങൾ ഇത് 30 ദിവസം തുടർച്ചയായി എഴുതുക. നിങ്ങൾ മനസ്സിൽ എന്ത് കാര്യം ആഗ്രഹിച്ചാണോ ശ്രീരാമജയം എന്ന് എഴുതുന്നത് ഉറപ്പായും അക്കാര്യം നടന്നിരിക്കുന്നതാണ് ഇത് ഒരുപാട് പേർക്ക് അനുഭവം ഉണ്ടായിട്ടുള്ള കാര്യമാണ്.

ഉറപ്പായും നിങ്ങളുടെ ആഗ്രഹം എന്തുതന്നെയാണെങ്കിലും നടന്ന ഇരിക്കുന്നതാണ്. അതുപോലെ തന്നെ ഓരോ പ്രാവശ്യം എഴുതാൻ ഇരിക്കുമ്പോഴും നിങ്ങളുടെ ആഗ്രഹം എന്താണെന്ന് ഭഗവാനോട് പ്രാർത്ഥിക്കുകയും വേണം. ഇതിനുവേണ്ടി നിങ്ങൾക്ക് നീല മഷിയുള്ള പേനയും പുതിയ പുസ്തകവും എടുക്കാവുന്നതാണ്.