വരാഹി ദേവിയുടെ ഈ മന്ത്രം ജപിക്കൂ.നടക്കാതെ പോയ എത്ര വലിയ കാര്യവും നടന്നു കിട്ടും. ഇതാരും നിസ്സാരമായി കാണരുതേ.

നാം ഏവരും പ്രാർത്ഥനയിൽ വിശ്വാസമർപ്പിക്കുന്നവരാണ്. അത്തരത്തിൽ നാം നമ്മുടെ ഇഷ്ടദേവതകളോടാണ് പ്രാർത്ഥിക്കാറുള്ളത്. നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന എല്ലാ ദൈവതകൾക്കും പലതരത്തിലുള്ള പ്രത്യേകതകളാണ് ഉള്ളത്. അത്തരത്തിൽ ദേവിയെ ആരാധിക്കുന്നതും ദേവി പ്രിതി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതും നമുക്ക് ശുഭകരമായിട്ടുള്ള നേട്ടങ്ങളാണ് കൊണ്ടുവരിക.

   

നാം ഓരോരുത്തരുടെയും അമ്മയാണ് ദേവി. മാതൃവാത്സല്യം തുളുമ്പി നിൽക്കുന്ന ദേവിക്ക് പല രൂപങ്ങളും ഉണ്ട്. അത്തരത്തിൽ മാതൃവാത്സല്യം തുളുമ്പി നിൽക്കുന്ന ദേവിയാണ് വരാഹി ദേവി. ഇന്ന് ഒട്ടനവധി ആളുകളാണ് വരാഹി ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത്. അത്തരത്തിൽ നമ്മുടെ ഏവരുടെയും ഇഷ്ടദേവതയായ വരാഹിദേവിയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇന്ന് ഒട്ടനവധി കുടുംബ ക്ഷേത്രങ്ങളിലെ ആരാധന മൂർത്തിയാണ് വരാഹിദേവി.

അമ്മയുടെ അനുഗ്രഹം അധികമായിത്തന്നെ ഓരോ വ്യക്തികളിലും കാണുന്നതിനാൽ ഇന്ന് പല ക്ഷേത്രങ്ങളിലും അമ്മയുടെ പ്രതിഷ്ഠ കാണാൻ സാധിക്കും. ദേവി ഒരു കവചം പോലെ തന്റെ ഭക്തരോടൊപ്പം എന്നും നിലകൊള്ളുന്നു. അത് തന്നെയാണ് ദേവിയുടെ ഭക്തർ ദിനംപ്രതി വർദ്ധിക്കുന്നതിന്റെ കാരണം. വരാഹി ദേവിയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് വേണ്ടി വരാഹി മന്ത്രങ്ങൾ ജപിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് ശുഭകരമാകുന്നു.

മറ്റു ദേവതകളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരായാലും വരാഹി മന്ത്രങ്ങൾ ജപിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങൾ അവരുടെ ജീവിതത്തിൽ പ്രാപിക്കാൻ കഴിയുന്നു. പ്രായഭേദമന്യേ എല്ലാവർക്കും വരാഹി മന്ത്രങ്ങൾ ജപിച്ചുകൊണ്ട് പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടാവുന്നതാണ്. നമ്മുടെ ജീവിതത്തിൽ നാം എത്ര ആഗ്രഹിച്ചിട്ടും നടക്കാതെ പോയിട്ടുള്ള എല്ലാ കാര്യങ്ങളും ജീവിതത്തിൽ നടക്കുന്നതിന് വേണ്ടി വരാഹിദേവിയുടെ മന്ത്രം 11 തവണ നമുക്ക് ജപിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *