വീടിന്റെ പ്രധാന വാതിലിൽ പഴകിയതും പൊട്ടിയതും ആയിട്ടുള്ള അലങ്കാരവസ്തുക്കൾ ആണോ ഉള്ളത് ? ഇത് വരുത്തിവയ്ക്കുന്ന ദോഷങ്ങളെ ആരും നിസ്സാരമായി കാണരുതേ.

വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ നാം ഓരോരുത്തരുടെയും ജീവിതത്തിൽ ഭാഗ്യങ്ങൾ നിറയ്ക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ നാം ചെയ്യുന്ന ഏതൊരു പ്രവർത്തികളും വാസ്തുശാസ്ത്രപരമായിട്ടുള്ളതാണ്. അല്ലാത്തപക്ഷം നമ്മളിൽ നിർഭാഗ്യങ്ങൾ ഉണ്ടാകുന്നു. അത് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങളും കടബാധ്യതകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സൃഷ്ടിക്കുന്നതിനെ കാരണമാകുന്നു.

   

അതിനാൽ തന്നെ വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ പിന്തുടർന്നുകൊണ്ട് വേണം നാം ഓരോരുത്തരും ജീവിക്കാൻ. അത്തരത്തിൽ വളരെ പ്രാധാന്യം കൽപ്പിക്കേണ്ട ഒന്നാണ് പ്രധാന വാതിലിലൂടെ ചേർന്നുള്ള കാര്യങ്ങൾ. ഒരു വീടു പണിയുമ്പോൾ വാസ്തുശാസ്ത്രം എങ്ങനെയൊക്കെ നാം നോക്കുന്നുവോ അതെ പ്രാധാന്യത്തോടെ തന്നെ പ്രധാന വാതിലിനോട് സംബന്ധിച്ചിട്ടുള്ള വാസ്തുശാസ്ത്രവും നാം കാണേണ്ടതാണ്. അത്തരത്തിൽ പ്രധാന വാതിൽ നാം ശ്രദ്ധിക്കുകയാണെങ്കിൽ നമ്മളുടെ ജീവിതത്തിൽ പോസിറ്റീവ്.

എനർജികൾ സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും എന്നും നിലനിൽക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നാമോരോരുത്തനെയും പ്രിയപ്പെട്ട ദേവിയായ ലക്ഷ്മി ദേവിയുടെ സാമീപ്യവും നമുക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി ഉറപ്പാക്കാം. ചില വീടുകളുടെയും പ്രധാന വാതലിനോട് ചേർന്നുള്ള തറകളിൽ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടാകുന്നതായി കാണാം. അത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള വിള്ളലുകളും പൊട്ടലുകളും ഉണ്ടെങ്കിൽ അവ പെട്ടെന്ന് തന്നെ മാറ്റേണ്ടതാണ്.

അല്ലാത്തപക്ഷം അത് പലതരത്തിലുള്ള ദോഷങ്ങൾ നമ്മളിലേക്ക് കൊണ്ടുവരും. അത് നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങൾ വർധിക്കുന്നതിനും കടബാധ്യതകൾ ഏറുന്നതിനും ജീവിതത്തിൽ സന്തോഷങ്ങൾ ഇല്ലാതിരിക്കുന്നതിനും കാരണമാകാം. നമ്മുടെ വീടിനു നേരെ ഐശ്വര്യ ദേവത തിരിഞ്ഞു നോക്കാതിരിക്കുന്നതിന് ഇത് കാരണമായി ഭവിക്കുന്നു. മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മുടെ പ്രധാന വാതിലിന്റെ അലങ്കാരത്തിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ പൊട്ടിയതോ പഴകിയതോ ആകാൻ പാടില്ല എന്നതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *