നാം എല്ലാവരും ദൈവവിശ്വാസം ഉള്ളവരാണ്. അതിനാൽ തന്നെ നാം ഏവരും ദൈവത്തെ മനസ്സിൽ വിചാരിച്ചാണ് എഴുന്നേൽക്കുന്നത്. ചില എഴുന്നേൽക്കുമ്പോൾ ആദ്യ സമയങ്ങളിൽ ദേഷ്യമാണ് പ്രകടമാക്കുന്നത് എങ്കിൽ അവരുടെ അന്നത്തെ ദിവസം മുഴുവൻ ദേഷ്യത്താൽ നിറഞ്ഞതായിരിക്കും. ചിലവർക്ക് എഴുന്നേറ്റ ആദ്യ നിമിഷങ്ങളിൽ സന്തോഷമാണ് പ്രകടമാകുന്നതെങ്കിൽ അന്നത്തെ ദിവസം അവർക്ക് ശുഭകരമായി ഭവിക്കും.
ഇത്തരത്തിൽ ദിവസത്തിൽ രാവിലെ എണീറ്റതിനുശേഷം നാമോരോരുത്തരും നമ്മുടെ ഇഷ്ടദേവി ദേവന്മാരെ പൂജിക്കുകയും ആരാധികയും ചെയ്യേണ്ടതാണ്. അതുവഴി അന്നേ ദിവസത്തേക്കുള്ള എല്ലാ പോസിറ്റീവ് ഊർജവും നമുക്ക് ലഭിക്കുന്നു. അത് നമുക്ക് ഒരു അനുഗ്രഹമായി ഭവിക്കുന്നു. ദേവീദേവന്മാരെ ആരാധിച്ചതിനുശേഷം നമ്മുടെ ഗുരുക്കന്മാരെ നാമോരോരുത്തരും മനസ്സിൽ ഓർത്ത് പൂജിക്കേണ്ടതാണ്. അതുപോലെതന്നെ നമ്മുടെ മാതാപിതാക്കന്മാരെയും.
മനസ്സിൽ ആലോചിച്ചുകൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ആണ്. ഇത്തരത്തിൽ ഒരു ദിവസം ആരംഭിക്കുന്നതാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും ഉത്തമമായി കാണുന്നത്. രാവിലെ എണീക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്തതിനു ശേഷം വരാഹിദേവിയുടെ ഈ വാക്ക് നാം ഓരോരുത്തരും ഉരിയാടേണ്ടതാണ്. അതുവഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി അനുഗ്രഹങ്ങളും നേട്ടങ്ങളും ഉണ്ടാകുന്നു.
വരാഹി ദേവിയുടെ ഈ വാക്ക് നാം ദിവസവും പറയുകയാണെങ്കിൽ പ്രത്യേക തരത്തിലുള്ള സവിശേഷതകളും സൗഭാഗ്യങ്ങളും നാമോരോരുത്തരുടെയും ജീവിതത്തിൽ എന്നും ഉണ്ടാകുന്നതാണ്. അതിനാൽ നാം ഒരിക്കലും മുടങ്ങാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. വരാഹിദേവിയുടെ നാമങ്ങളിൽ ഏറ്റവും വിശേഷപ്പെട്ട ഒരു നാമമാണ് ശിവായേ എന്ന നാമം. ഈയൊരു നാമം ആരാണ് പറയുന്നത് അവരോടൊപ്പം ദേവിയുടെ അനുഗ്രഹവും സാമീപ്യവും എന്നും എപ്പോഴും നിലനിൽക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.