ഭാര്യയും ഭർത്താവും കിടക്കുന്ന കിടപ്പുമുറിയിൽ ഇത്തരം വസ്തുക്കൾ ഉണ്ടോ ? ഇവ വരുത്തി വയ്ക്കുന്ന ദോഷഫലങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

ഒരു വീട്ടിൽ ഏറ്റവും അധികം ഭാര്യയും ഭർത്താവും ചിലവഴിക്കുന്ന ഇടമാണ് ബെഡ്റൂം. ദിവസത്തിലെ 8 10 മണിക്കൂറെങ്കിലും ഈ ഇടങ്ങളിൽ അവർ ചെലവഴിക്കുന്നതാണ്. അതിനാൽ തന്നെ ഒരു വീട്ടിൽ ഏറ്റവും അധികം പ്രാധാന്യമുള്ള ഒന്നുകൂടിയാണ് കിടപ്പുമുറി എന്നത്. അതിനാൽ തന്നെ ആ വീട്ടിലെ ദമ്പതികൾ ഉപയോഗിക്കുന്ന കിടപ്പുമുറി ശരിയായില്ല എങ്കിൽ അത് ദോഷങ്ങളാണ് കൊണ്ടുവരുന്നത്. കിടപ്പുമുറിയുടെ സ്ഥാനവും.

   

ആ കിടപ്പുമുറിയിൽ വെച്ചിട്ടുള്ള വസ്തുക്കളും ശരിയല്ല എങ്കിൽ അത് പലതരത്തിലുള്ള ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ദോഷങ്ങൾക്കും കാരണമാകാറുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ഇത്തരത്തിൽ ചില വസ്തുക്കൾ കിടപ്പുമുറികളിൽ ഇരിക്കുന്നത് കിടപ്പുമുറിയിലും വീടുകൾക്കും കുടുംബാംഗങ്ങൾക്കും നെഗറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരുന്നതാണ്. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നാം ഓരോരുത്തരും അറിവ് നേടേണ്ടത് അനിവാര്യമാണ്.

നാം ഓരോരുത്തരുടെയും ജീവിതത്തിലെ ഏതൊരു ദിവസവും ആരംഭിക്കുന്നത് ഈ കിടപ്പുമുറയിൽ നിന്നാണ്. അതിനാൽ തന്നെ നാം ഓരോരുത്തരെയും ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ ഈ കിടപ്പുമുറിക്കാകും. അതുകൊണ്ടുതന്നെ നാം ഈ കിടപ്പുമുറികളെ എപ്പോഴും പോസിറ്റീവ് ഊർജ0 പകരുന്നവ ആക്കുക തന്നെ വേണം. അത്തരത്തിൽ വീട്ടിലെ ദമ്പതികളുടെ കിടപ്പുമുറി വരാൻ ഏറ്റവും.

അനുയോജ്യമായിട്ടുള്ള സ്ഥാനം എന്ന് പറഞ്ഞത് തെക്ക് പടിഞ്ഞാറാണ്. വാസ്തുശാസ്ത്രപരമായി കിടപ്പുമുറി വരാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥാനമാണ് അത്. ആ ബെഡ്റൂമിൽ കഴിയുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളും ഭാഗ്യങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകുന്നു. ഇത്തരത്തിൽ ഉള്ള കിടപ്പുമുറിയുടെ വാതിൽ തുറക്കുമ്പോൾ അതിന്റെ പിന്നിൽ വസ്ത്രങ്ങൾ ഇടുന്നതിനുള്ള സ്റ്റാൻഡ് മറ്റോ ഉണ്ടാവുന്നത് ദോഷകരമാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *