അടുക്കളയിൽ വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമാകുന്ന ടിപ്സുകളുമായാണ് എത്തിയിരിക്കുന്നത്. എന്താണെന്ന് നോക്കാം. അതിനായി വേണ്ടത് ഒരു ബോട്ടിലിന്റെ അടിഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കുക. താഴെ കട്ട് ചെയ്ത പോലെ തന്നെ ബോട്ടിലെ മുഖ മുകൾഭാഗവും ആദ്യം കട്ട് ചെയ്തതിനേക്കാൾ അല്പം വലുപ്പത്തിൽ മുറിച്ചെടുക്കാം. ഇനി ഈ ബോട്ടിൽ ഉപയോഗിച്ചിട്ട് കിച്ചനിൽ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. പാത്രം കഴുകി വെള്ളം പോകാതെ പലപ്പോഴും സ്‌ക്രബറിൽ നിന്നും ബാഡ് സ്മെല്ലുകൾ വരാറുണ്ട്.
ഇത്തരത്തിലുള്ള സ്മെല്ലുകൾ ഒഴിവാക്കുവാൻ വേണ്ടി ചെയ്യുന്ന ഒരു കിടിലൻ മാർഗം തന്നെയാണ് ഇത്. കുപ്പിയുടെ അടിഭാഗത്തേക്ക് മുകൾഭാഗം ഇറക്കിവച്ച് അതിൽ പാത്രം കഴുകിയ സ്ക്രബ്ബറുകൾ ഇറക്കി വയ്ക്കുകയാണെങ്കിൽ കുപ്പിയുടെ ദ്വാരം വഴി വെള്ളം താഴത്തേക്ക് പോകും. അതുകൊണ്ട് തന്നെ സ്ക്രബ്ബറിലുള്ള ബാഡ് സ്മെല്ലുകൾ ഒക്കെ മാറുകയും ചെയ്യും. അതുപോലെതന്നെ നമ്മൾ ഒരു കറി വയ്ക്കുകയാണെങ്കിൽ ഫ്രിജിൽ വെച്ചിട്ടുള്ള പാത്രങ്ങളിൽ നിന്ന് പച്ചക്കറികൾ എടുക്കേണ്ടതായി വരും.
അതെല്ലാം ഒരു പാത്രത്തിൽ തന്നെ ചെറിയ കഷണങ്ങളാക്കി അടക്കി വയ്ക്കുകയാണെങ്കിൽ വളരെയേറെ എളുപ്പത്തിൽ ചെയുവാൻ സാധിക്കും. മറ്റൊരു ടിപ്സ് സാധാരണഗതിയിൽ വെള്ളം കുപ്പി കഴുകാൻ വളരെയേറെ ബുദ്ധിമുട്ടാണ്. കുപ്പിയുടെ അറ്റം വരെ വൃത്തിയാക്കണം എന്നില്ല. കുപ്പിയിൽ വേല ലിക്കിഡ് ഒഴിച്ച് കഴുകുകയാണെങ്കിൽ ധാരാളം ഗ്രന്ഥങ്ങൾ അനുഭവപ്പെടും. അക്കാരണത്താൽ അൽപ്പം കല്ലുപ്പ് ബോട്ടിലിൽ ഇട്ട് അല്പം വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കാവുന്നതാണ്.
അതുപോലെതന്നെ ഫ്ലാസ്ക് ഒരുപാട് കാലങ്ങൾക്ക് ശേഷം എടുക്കുകയാണെങ്കിൽ അത് അടഞ്ഞിരുന്നിട്ട് കൊണ്ട് ഒരു ഗന്ധകം ഉണ്ടാകും. ഗന്ധങ്ങൾ നീക്കം ചെയ്യാനും ഈ മാർഗം സഹായകമാകുന്നതാണ്. ഇത്തരത്തിൽ ഒരുപാട് ടിപ്സുകളുമായാണ് ഇന് എത്തിയിരിക്കുന്നത്. എങ്ങനെ എളുപ്പത്തിൽ വെളുത്തുള്ളി തൊലികളയാം എന്നിങ്ങനെ അനേകം മാര്ഗങ്ങളുമായി. തീർച്ചയായും ഇത്തരത്തിലുള്ള ടിപ്സുകൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും.