അമിതമായ വിയർപ്പ് ചർമ്മത്തിൽ വരുന്നതുമൂലം പലരിലും ഉണ്ടാകുന്ന പ്രശ്നമാണ് വട്ടച്ചൊറി. ചർമ്മം തടിച്ചു പോങ്ങുകയും, ചുവപ്പുനിറം ആവുക, അഗതമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ആണ് ഈ ഒരു അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഒരുപാട് നാളുകളായി പിടിപെട്ട വട്ടച്ചൊറി ആണെങ്കിൽ പോലും വളരെ നിസ്സാരമായി തന്നെ ഈ ഒരു അസുഖത്തിൽ നിന്ന് പരിഹാരം നേടുവാനായി സാധിക്കും. യാതൊരു കെമിക്കലുകൾ ഉപയോഗിക്കാതെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ വട്ട ചൊറിയെ നീക്കം ചെയ്യാവുന്നതാണ്.
ശരീരത്തിന്റെ ഏത് ഭാഗത്തും വട്ടച്ചൊറി പ്രത്യക്ഷപ്പെടാം. ഈ ഫംഗസ് അണുബാധയെ ചികിത്സിക്കാന്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും, പ്രകൃതിദത്ത ചികിത്സകളും ഇതിന് ഫലപ്രദമാണ്. ഈ ഒരു പാക്ക് മൂന്നുനാല് ദിവസം തുടർച്ചയായി ഉപയോഗിച്ച് നോക്കൂ. അതിനായിട്ട് ആദ്യം തന്നെ ഒരു ബൗളിലേക്ക് അലോവേര ജെൽ ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ എന്ന രീതിയിൽ വേണം കറ്റാർവാഴ ജെൽ ഇതിലേക്ക് ചേർക്കുവാൻ.
ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം ഉപ്പും കൂടിയും ചേർത്തു കൊടുക്കാം. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനു ശേഷം വട്ടച്ചൊറിയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. ശേഷം ഒരു അഞ്ചുമിനിറ്റ് നേരമെങ്കിലും വട്ടച്ചൊറിയുള്ള ഭാഗങ്ങളിൽ നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. ചുരുങ്ങിയത് 20 മിനിറ്റ് നേരം എങ്കിലും റസ്റ്റിനായി വെച്ചതിനു ശേഷം. നോർമൽ വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്.
സോപ്പ്, ഹാൻവാഷ് തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെ കഴുകി എടുക്കാം. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം തേൻ ചേർത്ത് കൊടുത്ത് നാരങ്ങ നീര് ചേർത്ത് നല്ലതുപോലെ ഇളക്കിഅതിനുശേഷം വട്ടച്ചൊറിയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നല്ലൊരു മികച്ച റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner