വയറ്റിലെ കുടൽ പുഴുക്കളെ പുറന്തളുവാനും കൃമി ശല്യം തടയുവാനും ഈ ഒരു രീതിയിൽ ചെയ്ത് നോക്കൂ.

ഒറ്റ ദിവസത്തിൽ വയറ്റിലെ വിരകൾ, പുഴുക്കൾ എന്നിവ പുറത്തുപോകുവാൻ ഇതുമാത്രം ഒരു സ്പൂൺ കഴിച്ചാൽ മതി. പുഴുക്കളെ എങ്ങനെ നീക്കം ചെയ്യാൻ സാധിക്കും എന്ന് നോക്കാം. ശുദ്ധമല്ലാത്ത ആഹാരം കഴിക്കുന്നത് കൊണ്ടും, ശുദ്ധ മലാത്ത ജലം കുടിക്കുന്നത് കൊണ്ടും, വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുന്നത് കൊണ്ടും കുടൽപ്പുഴുക്കൽ വയറ്റിൽ പോകുന്നു. ദിവസങ്ങൾ കഴിയുമ്പോൾ അത് നമ്മുടെ ശരീരത്തിലെ ആരോഗ്യം വലിച്ചെടുത്ത് നശിപ്പിക്കുന്നു.

   

കുട്ടികളിൽ വയറുവേദനയ്ക്കും ഇത് കാരണമാകും. കുട്ടികളിൽ പഠിക്കുന്നതിനുള്ള ഉത്സാഹം പോകുന്നു. ഇതുപോലെ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. കുടൽ പുഴകളെ എങ്ങനെ നശിപ്പിക്കാൻ ആകും എന്ന് നോക്കാം. ഈയൊരു രീതിയിലകൾ ചെയ്യുകയാണ് എങ്കിൽ കുടൽ പുഴുക്കളെ ശരീരത്തിൽ നിന്ന് ഒഴിപ്പിക്കുവാൻ ആയി സാധിക്കും. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് ചൂട് വെള്ളം എടുക്കുക. അതിലേക്ക് അര ടേബിൾ സ്പൂൺ വേപ്പില പൗഡർ ചേർത്ത് യോജിപ്പിക്കുക.


വേപ്പില പൗഡർ ഇല്ലാത്തവർ വേപ്പില അരച്ച് ഒരു ടേബിൾ സ്പൂൺ ചേർത്താലും മതി. ഇലയിൽ ആന്റി പാരസിറ്റിക്ക് ധാരാളമാണ് ഉള്ളത്. വയറ്റിലെ പുഴുക്കളെ നശിപ്പിക്കുവാൻ അത് സഹായിക്കും. കൂടാതെ ശരീരത്തിലെ കൊഴുപ്പുകളെയും കളയുന്നു. ഈ ഒരു റെമഡി രാവിലെയും രാത്രിയും കുടിക്കാം. ഇങ്ങനെ തുടർന്ന് ഒരാഴ്ചവരെ കുടിച്ചു നോക്കൂ. നിങ്ങൾക്ക് ഒറ്റമൂലി വെള്ളത്തിൽ ഒഴിച്ചുകുടിക്കുവാൻ ഇഷ്ടമില്ല എങ്കിൽ. ചൂടാറിയ പാലിലും യോജിപ്പിച്ച് കഴിക്കാവുന്നതാണ്.

കുടൽപ്പുഴുക്കളെ നീക്കം ചെയ്യാനുള്ള മറ്റൊരു റമഡിക്കൂറിയും ഉണ്ട്. അതായത് ചൂട് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കാം. അതിലേക്ക് ഒരു നുള്ള് അളവിൽ ഉപ്പും ചേർത്ത് മിക്സ് ചെയ്ത്. ആന്റിസെപ്റ്റിക്കോട് മൈക്രോവവിയിൽ പ്രോപ്പർട്ടി കൂടിയും ഉള്ളതിനാൽ കൂടൽപുഴുക്കളെ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കും. കൂടുതൽ വിശദാനങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

 

Leave a Reply

Your email address will not be published. Required fields are marked *